വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വിജ്ഞാനോത്സവം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: പൊതു ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നതിനാൽ നിലനിർത്തി --Adv.tksujith (സംവാദം) 17:34, 11 ഫെബ്രുവരി 2014 (UTC)[മറുപടി]
- വിജ്ഞാനോത്സവം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയമായ വിവരങ്ങളല്ല. ഒറ്റയ്ക്കു നിൽക്കാനുള്ള ശ്രദ്ധേയതയില്ല. Roshan (സംവാദം) 05:58, 20 നവംബർ 2013 (UTC)[മറുപടി]
- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന ലേഖനത്തിൽ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ. ഇത് ലയിപ്പിക്കാവുന്നതാണല്ലോ. --RameshngTalk to me 14:22, 20 നവംബർ 2013 (UTC)[മറുപടി]
- തനിയെ നിലനിൽക്കാനുള്ള ശ്രദ്ധേയതയുള്ള ലേഖനമാണിത്. സംസ്ഥാന തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഈ പരിപാടിക്ക് നല്ല പ്രചരണവും മാധ്യമശ്രദ്ധയും ലഭിക്കാറുണ്ട്. --Sivahari (സംവാദം) 06:44, 21 നവംബർ 2013 (UTC)[മറുപടി]
- ഇരുപത് വർഷത്തോളമായി നടന്നു വരുന്ന സംഭവം ആണ്, ലേഖനം വികസിപ്പിച്ചു നിലനിര്തുന്നതാണ് നല്ലത് - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:15, 3 ഡിസംബർ 2013 (UTC)[മറുപടി]
WP:GNG പാലിക്കുന്നുണ്ട്. അതിനാൽ ലേഖനം നിലനിർത്താൻ തീരുമാനമെടുക്കേണ്ടതാണ്. ലയിപ്പിക്കണം എന്നാണഭിപ്രായമെങ്കിൽ ലയനനിർദ്ദേശമാണ് നൽകേണ്ടത്. അതുസംബന്ധിച്ച ചർച്ച ലക്ഷ്യലേഖനത്തിന്റെ സംവാദം താളിൽ ഒരു പ്രത്യേകവിഭാഗമായി നടത്താവുന്നതുമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:01, 26 ഡിസംബർ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/വിജ്ഞാനോത്സവം&oldid=1913904" എന്ന താളിൽനിന്ന് ശേഖരിച്ചത്