വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലിയാക്കത്തലി സി. എം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --KG (കിരൺ) 11:09, 20 ജൂലൈ 2021 (UTC)[മറുപടി]
- ലിയാക്കത്തലി സി. എം. (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
- //എക്സ് മുസ്ലിംമും സ്വന്തന്ത്ര ചിന്തകനും//, //ജനനം 2 ഒക്ടോബർ 1869 മരണം പാലക്കാട് ,ഇന്ത്യ/ എന്നിങ്ങനെ കാണുന്നു. 2 ഒക്ടോബർ 1869 ൽ ജനിച്ച ഒരാളുടെ ഫോട്ടോ ഇതുപോലെ ലഭിക്കില്ല. അവലംബവും അവ്യക്തം. മായ്ക്കലിന് നിർദ്ദേശിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:23, 8 ജൂലൈ 2021 (UTC)[മറുപടി]
മഹാത്മാ ഗാന്ധിയുടെ ടെംപ്ലേറ്റ് ഉപയോഗിച്ചത് കൊണ്ടാണ് അത്.
ജബ്ബാർ മാഷ്, രവിചന്ദ്രൻ c എന്നീ യുക്തിവാദികളുടെ താളുകൾ ഉണ്ടല്ലോ.. ലിയാഖത്ത് അലി കേരളത്തിൽ അറിയപ്പെടുന്ന ex മുസ്ലിം ആണ്.ex മുസ്ലിം കമ്മ്യൂണിറ്റി യിൽ കേരളത്തിൽ ജബ്ബാർ മാഷ് കഴിഞ്ഞാൽ പിന്നെ ലിയാകത്ത് അലി ആണ്. പക്ഷെ പത്ര താളുകളിലെ റഫറൻസ് കുറവാണ്, ഇപ്പോൾ വരുന്നതേ ഉള്ളൂ... സമയം തരൂ.. ഇവർ ഏതാനും മാസം കൊണ്ട് ex മുസ്ലിം സംഘടന ഉണ്ടാക്കുന്നുണ്ട്. — ഈ തിരുത്തൽ നടത്തിയത് Noncreativephotographer (സംവാദം • സംഭാവനകൾ)
- യുക്തിവാദിയാണ് എന്നത് ശ്രദ്ധേയതയുണ്ടാക്കുമോ? //റഫറൻസ് കുറവാണ്, ഇപ്പോൾ വരുന്നതേ ഉള്ളൂ... സമയം തരൂ..
ഇവർ ഏതാനും മാസം കൊണ്ട് ex മുസ്ലിം സംഘടന ഉണ്ടാക്കുന്നുണ്ട്.// എന്നതെല്ലാം ലേഖനം നിലനിർത്താനുള്ള കാരണമാണോ? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:37, 9 ജൂലൈ 2021 (UTC)[മറുപടി]
Ex Muslims of kerala എന്ന കൂട്ടായ്മ നിലവിൽ ഉണ്ട്, റഫറൻസ് വെച്ച രണ്ട് ന്യൂസ് റിപ്പോർട്ട് ൽ അതുണ്ട്.
Ex മുസ്ലിംസ് ഓഫ് കേരള രൂപീകരിച്ചത് ലിയാകത്ത് അലി ആണ്.
കേരളത്തിൽ ശക്തമായി വളർന്നു വരുന്ന യുക്തിവാദി പ്രസ്ഥാനത്തെ വിക്കിപീഡിയ യിൽ താളുകൾ കുറവാണ്. കൂടുതലും റഫറൻസ് ന്റെ അഭാവം ആണ്. കാരണം പത്ര റിപ്പോർട്ടോ മറ്റോ അധികം വരാറില്ല.
താങ്കൾക്ക് മായ്ക്കാൻ ഉള്ളത് എന്ന് മാറ്റി 'കൂടുതൽ അവലംബം ആവശ്യം ആണ് ' എന്ന് വെക്കാൻ പറ്റുമോ?
റഫറൻസ് തപ്പി എടുക്കാം.Noncreativephotographer (സംവാദം)
- റഫറൻസുകൾ മാത്രമാണ് വിക്കിപ്പീഡിയയിൽ ശ്രദ്ധേയത നിശ്ചയിക്കുന്നത്. അതില്ലെങ്കിൽ ഏത് ലേഖനവും നീക്കപ്പെടാം. റുട്ടീൻ കവറേജുകളല്ലാത്ത ഒരവലംബം പോലും നിലവിലില്ലാത്ത സ്ഥിതിക്ക് ലേഖനം നിലനിർത്തേണ്ടതില്ല എന്ന് കരുതുന്നു.--Irshadpp (സംവാദം) 17:41, 9 ജൂലൈ 2021 (UTC)[മറുപടി]
മായ്ക്കണം. മതിയായ ശ്രദ്ധേയതയില്ല.--രൺജിത്ത് സിജി {Ranjithsiji} ✉ 04:34, 11 ജൂലൈ 2021 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.