വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 16:43, 22 ഫെബ്രുവരി 2014 (UTC)[മറുപടി]
ശ്രദ്ധേയതയില്ല Roshan (സംവാദം) 10:54, 26 ഡിസംബർ 2013 (UTC)[മറുപടി]
നിലനിർത്തുക - ലേഖനത്തിൽ ഇപ്പോൾ രണ്ടു അവലംബങ്ങൾ ഉണ്ട്. ശ്രദ്ധേയത തെളിയിക്കാൻ ഇത് മതിയാവില്ലേ? ഡിലീറ്റ് ചെയ്യാൻ നിർദേശിക്കുന്നതിനുള്ള കാരണം എന്താണ്?? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:02, 29 ഡിസംബർ 2013 (UTC)[മറുപടി]
നിലനിർത്തുക ഗവേഷണ വിദ്യാർത്ഥികൾക്കും മറ്റും പ്രയോജനപ്പെട്ടേക്കാവുന്ന താളാണ്.--Mpmanoj (സംവാദം) 12:10, 29 ഡിസംബർ 2013 (UTC)[മറുപടി]
നിലനിർത്തുക--അജയ് ബാലചന്ദ്രൻ (സംവാദം) 18:04, 21 ജനുവരി 2014 (UTC)[മറുപടി]
നിലനിർത്തുക -താൾ നിലനിർത്താനുള്ള അവലംബങ്ങൾ നിലവിലുണ്ട്.--atnair (സംവാദം) 16:28, 22 ഫെബ്രുവരി 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.