വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ. അബ്ദു ഹാജി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: അവലംബം ചേർത്ത് മെച്ചപ്പെടുത്തിയതിനാൽ, നിലനിർത്തുന്നു--Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:51, 20 ഒക്ടോബർ 2020 (UTC)[മറുപടി]
- കെ. അബ്ദു ഹാജി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
"ഒരു പ്രധാന നേതാവും, വിപ്ലവ സർക്കാർ നാടുവാഴിയോ, കേണലോ ആയിരുന്നു കെ അബ്ദു ഹാജി" എന്നിങ്ങനെ എഴുതിയആൾക്കുതന്നെ വ്യക്തതയില്ലാത്ത വിവരണം. ശ്രദ്ധേയത തെളിയിക്കാനുള്ള അവലംബങ്ങൾ നൽകുന്നില്ലായെങ്കിൽ, മായ്ക്കാവുന്നത്. Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:42, 13 ഒക്ടോബർ 2020 (UTC)[മറുപടി]
- മായ്ക്കാവുന്നത്. Malikaveedu (സംവാദം) 19:53, 13 ഒക്ടോബർ 2020 (UTC)[മറുപടി]
അവലംബങ്ങൾ കിട്ടുമോ എന്ന് ഒന്ന് പരിശോധിക്കട്ടെ. --Irshadpp (സംവാദം) 19:54, 16 ഒക്ടോബർ 2020 (UTC)[മറുപടി]
വികസിപ്പിക്കാൻ സാധ്യതയുണ്ട്. മലബാർ സമരത്തിലെ പങ്കാളിത്തം ചേർക്കപ്പെട്ട അവലംബങ്ങളിൽ ഉണ്ട്.--Irshadpp (സംവാദം) 13:03, 18 ഒക്ടോബർ 2020 (UTC)[മറുപടി]
- Madras (India : Presidency) (1922). The Mapilla Rebellion : 1921-1922. Cornell University Library. Madras : Govt. Press. p. 52. എന്ന കണ്ണി പ്രവർത്തിക്കുന്നുന്നില്ലല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:08, 18 ഒക്ടോബർ 2020 (UTC)[മറുപടി]
- ഇവിടെ പ്രവർത്തിക്കുന്നുണ്ടല്ലോ. മറ്റാരെങ്കിലും ഒന്ന് പരിശോധിക്കാമോ?--Irshadpp (സംവാദം) 05:55, 19 ഒക്ടോബർ 2020 (UTC)[മറുപടി]
@Vijayanrajapuram: ഇവിടെ വായിക്കാൻ ആവുന്നുണ്ട്. Ajeeshkumar4u (സംവാദം) 06:07, 19 ഒക്ടോബർ 2020 (UTC)[മറുപടി]
- അവിടെയും ഉണ്ട്. Abdu Haji in the Arikkod or Nilambur area. Abdu Haji's gang melted away similarly and finally he himself with four followers took post in a Hindu temple near Pukkottur and proclaimed his readiness to die in the old fashioned style; the party was killed by the Suffolks on January 26th, but with the loss of one British soldier. --റോജി പാലാ (സംവാദം) 06:09, 19 ഒക്ടോബർ 2020 (UTC)[മറുപടി]
- നിരവധി പേജുകളുള്ള ഫയലായതിനാൽ, തുറന്നുവരാനെടുക്കുന്ന സമയമാണ് പ്രശ്നം. ഹാജി വെടിയേറ്റുമരിച്ച പരാമശമുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:47, 20 ഒക്ടോബർ 2020 (UTC)[മറുപടി]
- അവിടെയും ഉണ്ട്. Abdu Haji in the Arikkod or Nilambur area. Abdu Haji's gang melted away similarly and finally he himself with four followers took post in a Hindu temple near Pukkottur and proclaimed his readiness to die in the old fashioned style; the party was killed by the Suffolks on January 26th, but with the loss of one British soldier. --റോജി പാലാ (സംവാദം) 06:09, 19 ഒക്ടോബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.