മലബാർ വിപ്ലവത്തിലെ ഒരു പ്രധാന നേതാവും, വിപ്ലവ സർക്കാർ നടത്തിപ്പിൽ പങ്കാളിയുമായിരുന്നു കെ അബ്ദു ഹാജി. നിലമ്പൂർ കേന്ദ്രമായാണ് അബ്ദുഹാജി പ്രവർത്തിച്ചുവന്നത്[1]. വാരിയൻ കുന്നനോടൊപ്പം നിരവധി ബ്രിട്ടീഷ് വിരുദ്ധ യുദ്ധങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. ബ്രിട്ടീഷ് വിരുദ്ധ നീക്കത്തിനിടയിൽ പൂക്കോട്ടൂരിൽ ഒരു അമ്പലത്തിൽ ഒളിച്ച അബ്ദു ഹാജിയും സംഘവും ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെടുകയായിരുന്നു[2] [3]


  1. Madras (India : Presidency) (1922). The Mapilla Rebellion : 1921-1922. Cornell University Library. Madras : Govt. Press. p. 52. {{cite book}}: Cite has empty unknown parameter: |1= (help)
  2. Madras (India : Presidency) (1922). The Mapilla Rebellion : 1921-1922. Cornell University Library. Madras : Govt. Press. p. 285.
  3. R.H. Hitchcock (Author) & Robert L. Hardgrave The Moplah Rebellion and Its Genesis p 187
"https://ml.wikipedia.org/w/index.php?title=കെ._അബ്ദു_ഹാജി&oldid=3460698" എന്ന താളിൽനിന്ന് ശേഖരിച്ചത്