വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഋഷികാ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി തലക്കെട്ടിനെക്കുറിച്ചും ഉള്ളടക്കത്തിനെക്കുറിച്ചും ലേഖനത്തിന്റെ സംവാദം താളിൽ ചർച്ച ചെയ്യുക --അജയ് ബാലചന്ദ്രൻ (സംവാദം) 04:49, 20 ജൂലൈ 2013 (UTC)[മറുപടി]
- ഋഷികാ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
നിഘണ്ടുനിലവാരം. സംവാദം താൾ കാണുക. --സിദ്ധാർത്ഥൻ (സംവാദം) 07:13, 21 മേയ് 2013 (UTC)[മറുപടി]
WP:NOT#DICT അനുസരിച്ച് നീക്കം ചെയ്യേണ്ടതാണ്. നിഘണ്ടുവിൽ ഉൾപ്പെടുത്തേണ്ടതാണ്. വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്യുക. (നീക്കം ചെയ്യുന്നതിനു മുൻപായി നിഘണ്ടുവിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് ദയവായി പരിശോധിക്കാനപേക്ഷ). --അജയ് ബാലചന്ദ്രൻ (സംവാദം) 07:21, 21 മേയ് 2013 (UTC)[മറുപടി]
- നിലനിർത്തുക ഇതിന് നിഘണ്ടു നിലവാരമല്ല ഉള്ളത്. വേദങ്ങളിൽ 30-ഓളം ഋഷികകളെക്കുറിച്ച് പറയുന്നുണ്ട്. അക്കാര്യങ്ങൾ ചേർത്തുകൊണ്ട് ഒരു വിജ്ഞാനകോശലേഖനം തന്നെയാക്കി വികസ്പിക്കാം.--സിദ്ധാർത്ഥൻ (സംവാദം) 10:42, 2 ജൂൺ 2013 (UTC)[മറുപടി]
- സിദ്ധാർഥൻ തന്നെയല്ലേ ഒഴിവാക്കാൻ നിർദ്ദേശം വച്ചത്?--റോജി പാലാ (സംവാദം) 11:28, 11 ജൂൺ 2013 (UTC)[മറുപടി]
- താളിൽ കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്. ഈ അവസ്ഥയിൽ WP:NOT#DICT അനുസരിച്ച് നീക്കം ചെയ്യേണ്ടതില്ല എന്നഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:17, 11 ജൂൺ 2013 (UTC)[മറുപടി]
- @റോജി, ആയിരുന്നു. സുഗീഷിന്റെ സംവാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിർദ്ദേശം. പിന്നീട് വിശ്വേട്ടന്റെയും മറ്റും കമന്റുകൾ വന്നതോടെ ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ നിലനിർത്താവുന്ന താളാണെന്ന് തോന്നി. അതിനാൽ നിലനിർത്തണമെന്ന അഭിപ്രായം പറഞ്ഞു.--സിദ്ധാർത്ഥൻ (സംവാദം) 13:35, 11 ജൂൺ 2013 (UTC)[മറുപടി]
- താളിൽ കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്. ഈ അവസ്ഥയിൽ WP:NOT#DICT അനുസരിച്ച് നീക്കം ചെയ്യേണ്ടതില്ല എന്നഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:17, 11 ജൂൺ 2013 (UTC)[മറുപടി]
- അരിയെത്ര എന്ന ചോദ്യത്തിന് പറയഞ്ഞാഴി എന്ന ഡയലോഗുകളാണ് ഒഴിവാക്കാൻ സാധ്യതയുള്ള താളുകളിലെ കമന്റുകൾ കാണുമ്പോൾ തോന്നുന്നത്..
“ | 'ഋ ഗതൌ' - ഋച്ഛതി ഇതി ഋഷി: - "മന്ത്രം ആരെ പ്രാപിച്ചുവോ അയാൾ ഋഷി".
"മന്ത്രത്തെ ദർശിച്ച സ്ത്രീ" എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് . |
” |
- @ സിദ്ധാ, രണ്ടു സംവാദവും തമ്മിൽ ഒരു ബന്ധവും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാ! --റോജി പാലാ (സംവാദം) 13:54, 11 ജൂൺ 2013 (UTC)[മറുപടി]
- നിഘണ്ടു നിലവാരം മാത്രം.--റോജി പാലാ (സംവാദം) 18:12, 13 ജൂൺ 2013 (UTC)[മറുപടി]
- വേദങ്ങളിൽ പരാമർശിച്ചിട്ടുള്ള പ്രസിദ്ധകളായ ഋഷികകൾ എന്നൊരു പട്ടികയായി തലക്കെട്ട് മാറ്റി ലേഖനം നിലനിർത്തുക. അല്ലെങ്കിൽ ഋഷിക എന്ന താൾ നീക്കം ചെയ്ത് നിഘണ്ടുവിലേക്കു മാറ്റുക. എത്രയായാലും ഋഷിക എന്നത് ഋഷി എന്നതിന്റെ സ്ത്രീലിംഗം മാത്രം. ഋഷിക്കു പോലും ഇപ്പോൾ ലേഖനമില്ല. അതൊരു കാരണമല്ലഎങ്കിലും പറഞ്ഞു.-പാപ്പൂട്ടി (സംവാദം) 10:12, 6 ജൂലൈ 2013 (UTC)[മറുപടി]
- നിഘണ്ടു നിലവാരം മാത്രം.--റോജി പാലാ (സംവാദം) 18:12, 13 ജൂൺ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ഋഷികാ&oldid=1803698" എന്ന താളിൽനിന്ന് ശേഖരിച്ചത്