സംവാദം:ഋഷികാ
Latest comment: 11 വർഷം മുമ്പ് by PrinceMathew
ഈ താൾ 2013, മേയ് 21-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
നിഘണ്ടു നിലവാരം മാത്രം. വിശദാംശങ്ങളില്ല. നീക്കം ചെയ്യുന്നതാണ് നല്ലത് --സുഗീഷ് (സംവാദം) 06:53, 21 മേയ് 2013 (UTC)
ഈ ലേഖനം വികസിപ്പിക്കാവുന്നതാണു്. നീക്കം ചെയ്യാനുള്ള നിർദ്ദേശത്തെ എതിർക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 14:12, 21 മേയ് 2013 (UTC)
ഋഷിക എന്നുപോരേ? മലയാളത്തിൽ അതല്ലേ രീതി? मल्लिका = മല്ലിക, शारिका = ശാരിക ഇങ്ങനെ ? --Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 16:56, 3 ജൂൺ 2013 (UTC)