ഋഷികാ
ഋഷി എന്നതിന്റെ സ്ത്രീലിംഗമാണ് ഋഷികാ. വേദങ്ങളിൽ ഇത് ഒരു സ്ത്രീ പദവിയെക്കുറിക്കുന്നു.
- 'ഋ ഗതൌ' - ഋച്ഛതി ഇതി ഋഷി: - "മന്ത്രം ആരെ പ്രാപിച്ചുവോ അയാൾ ഋഷി".
"മന്ത്രത്തെ ദർശിച്ച സ്ത്രീ" എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് .
വേദങ്ങളിൽ പരാമർശിച്ചിട്ടുള്ള പ്രസിദ്ധകളായ ഋഷികകൾ ഇവരാണ്.