വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ എറണാകുളം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

എറണാകുളം ജില്ലയിൽ കുന്നത്തുനാട്,ആലുവ എന്നീ താലൂക്കുകളിലാണ് 131.64 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്ത്, എടത്തല ഗ്രാമ പഞ്ചായത്ത്, കീഴ്മാട് ഗ്രാമ പഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത്, വാഴക്കുളം ഗ്രാമ പഞ്ചായത്ത്, വെങ്ങോല ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ1,76,776 (2001) Edit this on Wikidata
പുരുഷന്മാർ• 89,155 (2001) Edit this on Wikidata
സ്ത്രീകൾ• 87,621 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.57 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6284
LSG• B070500
SEC• B07066

അതിരുകൾ തിരുത്തുക

അവലംബം തിരുത്തുക