അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ എറണാകുളം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

എറണാകുളം ജില്ലയിൽ ആലുവ താലൂക്കിലാണ് 203.19 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള അങ്കമാലി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾഅയ്യമ്പുഴ ഗ്രാമ പഞ്ചായത്ത്, കാലടി ഗ്രാമ പഞ്ചായത്ത്, കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത്, കറുകുറ്റി ഗ്രാമ പഞ്ചായത്ത്, മലയാറ്റൂര്‍ നീലേശ്വരം ഗ്രാമ പഞ്ചായത്ത്, മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത്, മൂക്കന്നൂര്‍ ഗ്രാമ പഞ്ചായത്ത്, തുറവൂര്‍ ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ1,79,660 (2001) Edit this on Wikidata
പുരുഷന്മാർ• 90,448 (2001) Edit this on Wikidata
സ്ത്രീകൾ• 89,212 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.81 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6273
LSG• B070300
SEC• B07064

അതിരുകൾ

തിരുത്തുക
  • കിഴക്ക് - കൂവപ്പടി ബ്ളോക്കും, പശ്ചിമഘട്ടവും
  • പടിഞ്ഞാറ് - പാറക്കടവ് ബ്ളോക്ക്
  • വടക്ക് - ചാലക്കുടി ബ്ളോക്കും, ചാലക്കുടിപ്പുഴയും
  • തെക്ക്‌ - പെരിയാർ

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
  2. തുറവൂർ ഗ്രാമപഞ്ചായത്ത്
  3. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്
  4. കറുകുറ്റി ഗ്രാമപഞ്ചായത്ത്
  5. അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്
  6. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്
  7. കാഞ്ഞൂർ ഗ്രാമപഞ്ചായത്ത്
  8. കാലടി ഗ്രാമപഞ്ചായത്ത്
  9. മലയാറ്റൂർ നീലേശ്വരം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല എറണാകുളം
താലൂക്ക് ആലുവ
വിസ്തീര്ണ്ണം 203.19 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 179,660
പുരുഷന്മാർ 90,448
സ്ത്രീകൾ 89,212
ജനസാന്ദ്രത 884
സ്ത്രീ : പുരുഷ അനുപാതം 986
സാക്ഷരത 89.81%

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്
അങ്കമാലി - 683572
ഫോൺ : 0484 2452270
ഇമെയിൽ : bdoangamaly@gmail.com