1975-ൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ്ലവ് മാരേജ്. പ്രേം നസീർ,ജയഭാരതി,അടൂർ ഭാസി, ബഹദൂർ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് ആഹ്വാൻ.സെബാസ്റ്റ്യൻ ആണ് സംഗീതം ചെയ്തിരിക്കുന്നത്.[1][2]

ലവ്മാരേജ്
സംവിധാനംഹരിഹരൻ
നിർമ്മാണംGP Balan (ചന്തമണി ഫിലിംസ്)
രചനഹരിഹരൻ
തിരക്കഥഹരിഹരൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
ബഹദൂർ
സംഗീതംആഹ്വാൻ സബാസ്റ്റ്യൻ
ഛായാഗ്രഹണംകൃഷ്ണൻ കുട്ടി നായർ
ചിത്രസംയോജനംവി പി കൃഷ്ണൻ
സ്റ്റുഡിയോചാമുണ്ഡേശ്വരി സ്റ്റുഡിയോസ്
വിതരണംഹസീന ഫിലിംസ്
റിലീസിങ് തീയതി
  • 11 ഏപ്രിൽ 1975 (1975-04-11)
രാജ്യംഭാരതം
ഭാഷMalayalam

അഭിനയിച്ചവർതിരുത്തുക

ഗാനങ്ങൾതിരുത്തുക

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ  വരികൾക്ക് ആഹ്വാൻ.സെബാസ്റ്റ്യൻ ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്
നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ഈശ്വരന്മാരെക്കാളും ജയചന്ദ്രൻ, അയിരൂർ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആഹ്വാൻ.സെബാസ്റ്റ്യൻ
2 കാമിനിമാർക്കുള്ളിൽ [വാണീ ജയറാം]], അമ്പിളി മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആഹ്വാൻ.സെബാസ്റ്റ്യൻ
3 ലേഡീസ് ഹോസ്റ്റലിനെ ജയചന്ദ്രൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആഹ്വാൻ.സെബാസ്റ്റ്യൻ
4 നീലാംബരീ യേശുദാസ്പി. സുശീല, മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആഹ്വാൻ.സെബാസ്റ്റ്യൻ
5 പ്രസാദകുങ്കുമം എ.എം. രാജ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആഹ്വാൻ.സെബാസ്റ്റ്യൻ
6 വൃന്ദാവനത്തിലെ രാധേ യേശുദാസ് സീറോ ബാബു മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആഹ്വാൻ.സെബാസ്റ്റ്യൻ

അവലംബംതിരുത്തുക

  1. "Love Marriage". www.malayalachalachithram.com. ശേഖരിച്ചത് 2014-10-04.
  2. "Love Marriage". malayalasangeetham.info. ശേഖരിച്ചത് 2014-10-04.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലവ്_മാരേജ്_(ചലച്ചിത്രം)&oldid=3313962" എന്ന താളിൽനിന്ന് ശേഖരിച്ചത്