ഡേവിസ് കപ്പ്
(Davis Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുരുഷ വിഭാഗം ടെന്നീസിന് അന്താരാഷ്ട്ര തലത്തിൽ നൽകുന്ന കപ്പ് ആണ് ഡേവിസ് കപ്പ് എന്നറിയപ്പെടുന്നത്. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ ആണ് ഇത് നടത്തുന്നത്.പരാജയപ്പട്ടവർ പുറത്താകുന്ന തരത്തിലുള്ള കനോക്ക് ഔട്ട് ഫോർമാറ്റിലാണ് രാജ്യങ്ങൾ തമ്മിൽ ഈ അന്താരാഷ്ട്ര കപ്പിന് വേണ്ടിയുള്ള മത്സരം നടക്കുന്നത്.1900 ൽ ബ്രിട്ടണും അമേരിക്കയും തമ്മിലാണ് ഈ മത്സരം തുടങ്ങിയത്. 2015 വരെയുള്ള കണക്ക് പ്രകാരം 125 രാജ്യങ്ങൾ ഡേവിസ് കപ്പ് മത്സരത്തിൽ പങ്കെടുത്തു.
ഡേവിസ് കപ്പ് | |
---|---|
![]() | |
ഡേവിസ് കപ്പ് | |
Sport | Tennis |
Founded | [[1900 | in sports|1900 ]]
No. of teams | 16 (World Group) 130 (2013 total) |
Most recent champion(s) | ![]() |
Most championship(s) | ![]() |
Official website | daviscup.com |