ഗ്രാൻഡ് സ്ലാം (ടെന്നീസ്)
ഒരു വർഷം നടക്കുന്ന പ്രധാനപ്പെട്ട നാല് ടെന്നീസ് ടൂർണമെന്റുകളാണ് ഗ്രാൻഡ് സ്ലാം ടൂർണമെന്റുകൾ. ആസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യു.എസ്. ഓപ്പൺ എന്നിവയാണ് ഗ്രാന്റ്സ്ലാം ടെന്നീസ് ടൂർണമെന്റുകൾ. പാരമ്പര്യത്തിലും, കളിക്കാരുടെ റാങ്കിംഗിലും, പ്രതിഫലത്തിലും, ജനപ്രിയതയിലുമെല്ലാം ഇവ മറ്റു ടെന്നീസ് ടൂർണമെന്റുകളേക്കാൾ മുന്നിൽ നിൽക്കുന്നു.
Tennis |
---|
|
ഒരു കളിക്കാരനോ/ക്കാരിയോ ഡബിൾസ് ടീമോ ഒരു കലണ്ടർ വർഷത്തിലെ എല്ലാ ഗ്രാന്റ്സ്ലാം ടൂർണമെന്റുകളും വിജയിച്ചാൽ അവർക്ക് ഗ്രാൻഡ് സ്ലാം ലഭിക്കുന്നു. ഒരേ കലണ്ടർ വർഷത്തിലല്ലാതെ തുടർച്ചയായി എല്ലാ ഗ്രാന്റ്സ്ലാം ടൂർണമെന്റുകളും വിജയിക്കുകയാണെങ്കിൽ അത് നോൺ-കലണ്ടർ വർഷ ഗ്രാൻഡ് സ്ലാമായി അറിയപ്പെടും. ഒരു കളിക്കാരൻ നാല് ഗ്രാന്റ്സ്ലാമുകളും വിവിധ വർഷങ്ങളിലായി നേടിയിട്ടുണ്ടെങ്കിൽ അതിനെ കരിയർ ഗ്രാൻഡ് സ്ലാം എന്നു വിളിക്കുന്നു. നാലെണ്ണത്തിൽ മൂന്നെണ്ണമാണ് വിജയിക്കുന്നതെങ്കിൽ സ്മോൾ സ്ലാം എന്നാണ് പറയുക. ഒരു കളിക്കാരൻ ഒരേ കലണ്ടർ വർഷത്തിലെ എല്ലാ ഗ്രാന്റ്സ്ലാമുകളും ഒളിമ്പിക്സിലെ ടെന്നീസ് സ്വർണ്ണമെഡലും നേടിയാൽ അതിനെ ഗോൾഡൻ സ്ലാം എന്നു പറയുന്നു.
ടൂർണമെന്റ് വിശദാംശങ്ങൾ
തിരുത്തുകEvent | Dates | Venue | Surface | Current champion(s) | ||||
---|---|---|---|---|---|---|---|---|
Men's Singles | Women's Singles | Men's Doubles | Women's Doubles | Mixed Doubles | ||||
Australian Open | mid/late January |
Melbourne Park, Melbourne |
Hard | ഫലകം:Country data SERBIA Djokovic | Sofia kenin | Oliver Marach Mate Pavić |
Tímea Babos Kristina Mladenovic |
Gabriela Dabrowski Mate Pavić |
French Open | late May/ early June |
Stade Roland Garros, Paris |
Clay | carlos alcaraz | Iga Swiatek | Pierre-Hugues Herbert Nicolas Mahut |
Barbora Krejčíková Kateřina Siniaková |
Latisha Chan Ivan Dodig |
Wimbledon | late June/ early July |
All England Lawn Tennis and Croquet Club, London |
Grass | Novak Djokovic | Angelique Kerber | Mike Bryan Jack Sock |
Barbora Krejčíková Kateřina Siniaková |
Nicole Melichar Alexander Peya |
US Open | late August/ early September |
USTA Billie Jean King National Tennis Center, New York City |
Hard | Novak Djokovic | Naomi Osaka | Mike Bryan Jack Sock |
Ashleigh Barty CoCo Vandeweghe |
Bethanie Mattek-Sands Jamie Murray |
വിജയികൾ
തിരുത്തുകഗ്രാൻഡ് സ്ലാം ചാമ്പ്യന്മാർ
തിരുത്തുക
|
|
Players who completed the Grand Slam
തിരുത്തുകChronological
തിരുത്തുക# | Year | Player | Discipline | Notes |
---|---|---|---|---|
1 | 1938 | Don Budge | Men's singles | Part of a total of 6 consecutive titles |
2 | 1951 | Ken McGregor Frank Sedgman |
Men's doubles | Part of a total of 7 consecutive titles (8 consecutive for Sedgman) |
3 | 1953 | Maureen Connolly | Women's singles | Part of 6 consecutive titles |
4 | 1960 | Maria Bueno | Women's doubles | With Christine Truman and Darlene Hard |
5 | 1962 | Rod Laver | Men's singles | |
6 | 1963 | Margaret Court Ken Fletcher |
Mixed doubles | Part of consecutive titles (Court 7, Fletcher 6) |
7 | 1965 | Margaret Court | Mixed doubles | With John Newcombe, Ken Fletcher and Fred Stolle – part of 5 consecutive titles |
8 | 1967 | Owen Davidson | Mixed doubles | With Lesley Turner and Billie Jean King |
9 | 1969 | Rod Laver | Men's singles | Only player to complete the singles' Grand Slam twice |
10 | 1970 | Margaret Court | Women's singles | Six consecutive titles |
11 | 1983 | Stefan Edberg (in junior tennis) | Boys' singles | Only Junior to complete a Grand Slam |
12 | 1984 | Martina Navratilova Pam Shriver |
Women's doubles | Eight consecutive titles |
13 | 1988 | Steffi Graf | Women's singles | Five consecutive titles |
14 | 1998 | Martina Hingis | Women's doubles | With Mirjana Lučić and Jana Novotná |
15 | 2009 | Esther Vergeer Korie Homan |
Women's wheelchair doubles | Part of 14 consecutive titles for Vergeer |
16 | 2011 | Esther Vergeer Sharon Walraven |
Women's wheelchair doubles | Part of consecutive titles (Vergeer 8, Walraven 7) |
17 | 2013 | Aniek van Koot Jiske Griffioen |
Women's wheelchair doubles | |
18 | 2014 | Stéphane Houdet | Men's wheelchair doubles | With Joachim Gérard and Shingo Kunieda |
19 | 2014 | Yui Kamiji Jordanne Whiley |
Women's wheelchair doubles | Part of 5 consecutive titles |
Per player
തിരുത്തുകPlayer | Grand Slams | |||
---|---|---|---|---|
Singles | Doubles | Mixed | Total | |
Margaret Court | ||||
Rod Laver | ||||
Esther Vergeer (wheelchair tennis) | ||||
Don Budge | ||||
Ken McGregor | ||||
Frank Sedgman | ||||
Maureen Connolly | ||||
Maria Bueno | ||||
Ken Fletcher | ||||
Owen Davidson | ||||
Stefan Edberg (junior tennis) | ||||
Martina Navratilova | ||||
Pam Shriver | ||||
Steffi Graf | ||||
Martina Hingis | ||||
Korie Homan (wheelchair tennis) | ||||
Sharon Walraven (wheelchair tennis) | ||||
Aniek van Koot (wheelchair tennis) | ||||
Jiske Griffioen (wheelchair tennis) | ||||
Stéphane Houdet (wheelchair tennis) | ||||
Yui Kamiji (wheelchair tennis) | ||||
Jordanne Whiley (wheelchair tennis) |