പ്രധാന മെനു തുറക്കുക

ഫ്രഞ്ച് ഓപ്പൺ

(French Open എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ നടത്തുന്ന ടെന്നീസ് ടൂർണ്ണമെന്റാണ് ഫ്രഞ്ച് ഓപ്പൺ (ഫ്രഞ്ച്: Les Internationaux de France de Roland Garros or Tournoi de Roland-Garros) .ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെന്റാണ് ഇത്. മെയ്, ജൂൺ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് ഫ്രഞ്ച് ഓപ്പൺ നടത്തുന്നത്.

Tournoi de Roland-Garros
(ഫ്രഞ്ച് ഓപ്പൺ)
Frenchopen.svg
ഔദ്യോഗിക വെബ്പേജ്
സ്ഥലംപാരീസ് (XVIe)
 ഫ്രാൻസ്
സ്റ്റേഡിയംStade Français (1891 - 1927) Stade Roland Garros (1928 - )
ഉപരിതലംപുൽക്കോർട്ട് (1891 - 1911, 1925 - 1927) കളിമൺ കോർട്ട് (1912 - 1924, 1928 - ) (ഔട്ട്ഡോർ)
Men's draw128S / 128Q / 64D (2009)
Women's draw128S / 96Q / 64D (2009)
സമ്മാനതുക 15,264,500 (2009)
ഗ്രാന്റ്സ്ലാം

നിലവിലെ ജേതാക്കൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_ഓപ്പൺ&oldid=2925621" എന്ന താളിൽനിന്ന് ശേഖരിച്ചത്