വിംബിൾഡൺ
ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ടെന്നീസ് കളിക്കാർ ഏറെ വിലമതിക്കുന്നതുമായ ടെന്നീസ് ടൂർണമെന്റാണ് വിംബിൾഡൺ എന്ന പേരിലറിയപ്പെടുന്ന ദ ചാമ്പ്യൻഷിപ്പ്, വിംബിൾഡൺ. [2][3][4]. 1877 മുതൽ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലാണ് ഈ മത്സരം നടത്തുന്നത്. പുൽ കോർട്ടിൽ നടക്കുന്ന ഏക ഗ്രാന്റ്സ്ലാം ടൂർണമെന്റാണിത്.
Wimbledon | ||
---|---|---|
ഔദ്യോഗിക വെബ്പേജ് | ||
സ്ഥലം | Wimbledon, London Borough of Merton United Kingdom | |
സ്റ്റേഡിയം | The All England Lawn Tennis and Croquet Club | |
ഉപരിതലം | പുൽക്കോർട്ട് Outdoor | |
Men's draw | 128S (128Q) / 64D (16Q) [1] | |
Women's draw | 128S (96Q) / 64D (16Q) | |
Mixed draw | 48D | |
സമ്മാനതുക | £ 12,550,000 | |
ഗ്രാന്റ്സ്ലാം | ||
Current | ||
2011 വിംബിൾഡൺ |
എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ് മത്സരം നടക്കുക. ടൂർണമെന്റ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം സിംഗിൾസ് ഫൈനലോടെ ആ വർഷത്തെ വിംബിൾഡൺ അവസാനിക്കുന്നു. എല്ലാ വർഷവും 5 പ്രധാന ഇനങ്ങളിലും 4 ജൂനിയർ ഇനങ്ങളിലും 4 ക്ഷണിക്കപ്പെട്ടവർക്കുള്ള ഇനങ്ങളിലും മത്സരം നടക്കുന്നു.
ഗ്രാന്റ്സ്ലാം ടൂർണമെന്റുകളിൽ ആസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയ്ക്കുശേഷമാണ് വിംബിൾഡൺ നടക്കുക. അതിനുശേഷം അവസാന ഗ്രാന്റ്സ്ലാം ടൂർണമെന്റായ യു.എസ്. ഓപ്പൺ നടക്കും.
നിലവിലെ ജേതാക്കൾ
തിരുത്തുകEvent | Champion | Runner-up | Score |
---|---|---|---|
2012 Men's Singles | റോജർ ഫെഡറർ | ആന്റി മറേ | 4–6, 7–5, 6–3, 6–4 |
2012 Women's Singles | സെറീന വില്യംസ് | Agnieszka Radwańska | 6–1, 5–7, 6–2 |
2012 Men's Doubles | Jonathan Marray Frederik Nielsen |
Robert Lindstedt Horia Tecău |
4–6, 6–4, 7–6, 6–7, 6–3 |
2012 Women's Doubles | സെറീന വില്യംസ് വീനസ് വില്യംസ് |
Andrea Hlaváčková Lucie Hradecká |
7–5, 6–4 |
2012 Mixed Doubles | Mike Bryan Lisa Raymond |
ലിയാണ്ടർ പേസ് Elena Vesnina |
6–3, 5–7, 6–4 |
ഇനങ്ങൾ
തിരുത്തുകഅഞ്ച് പ്രധാന ഇനങ്ങൾ, നാല് ജൂനിയർ ഇനങ്ങൾ, നാല് ക്ഷണിക്കപ്പെട്ടവർക്കുള്ള ഇനങ്ങൾ എന്നിവയാണ് വിംബിൾഡന്റെ ഭാഗമായുള്ളത്.[5]
പ്രധാന ഇനങ്ങൾ
തിരുത്തുകവിംബിൾഡണിലെ അഞ്ച് പ്രധാന ഇനങ്ങൾ ഇവയാണ്.
- പുരുഷവിഭാഗം സിംഗിൾസ് (128 കളികൾ)
- വനിതാവിഭാഗം സിംഗിൾസ് (128 കളികൾ)
- പുരുഷവിഭാഗം ഡബിൾസ് (64 കളികൾ)
- വനിതാവിഭാഗം ഡബിൾസ് (64 കളികൾ)
- മിക്സഡ് ഡബിൾസ് (48 മത്സരങ്ങൾ)
ജൂനിയർ ഇനങ്ങൾ
തിരുത്തുകജൂനിയർ വിഭാഗത്തിൽ വരുന്ന ഇനങ്ങൾ ഇവയാണ്.
- ആൺകുട്ടികളുടെ സിംഗിൾസ് (64 കളികൾ)
- ആൺകുട്ടികളുടെ ഡബിൾസ് (32 കളികൾ)
- പെൺകുട്ടികളുടെ സിംഗിൾസ് (64 കളികൾ)
- പെൺകുട്ടികളുടെ ഡബിൾസ് (32 കളികൾ)
ക്ഷണിക്കപ്പെട്ടവർക്കുവേണ്ടിയുള്ള ഇനങ്ങൾ
തിരുത്തുകക്ഷണിക്കപ്പെട്ടവർക്കുവേണ്ടിയുള്ള ഇനങ്ങൾ ഇനി പറയുന്നു.
Gallery
തിരുത്തുക-
The Royal Gallery at Centre Court, Wimbledon
-
The Crowd at Centre Court, Wimbledon
-
The Centre Court, Wimbledon
-
The decision of In or Out with the help of Technology at Wimbledon
-
The longest match ever played at Wimbledon
-
The Wimbledon Shop
-
The instructions to Non Ticket Holders at Wimbledon
-
Wimbledon scoreboard
-
Wimbledon order of play
-
Centre Court Wimbledon 1
-
Wimbledon Court 1
-
Court 4 Wimbledon
-
Court 19 Wimbledon
-
Court 15 Wimbledon
-
Court 17 Wimbledon
-
Wimbledon Queue Bridge
-
Score board Wimbledon
അവലംബം
തിരുത്തുക- ↑ This means that, in the men's main draws, there are 128 singles (S) and 64 doubles (D), and there are 128 and 16 entrants in the respective qualifying (Q) draws.
- ↑
Clarey, Christopher (2008-05-07). "Traditional Final: It's Nadal and Federer". The New York Times. Retrieved 2008-07-17.
Federer said[:] 'I love playing him, especially here at Wimbledon, the most prestigious tournament we have.'
{{cite news}}
: Check date values in:|date=
(help) - ↑ Will Kaufman & Heidi Slettedahl Macpherson, ed. (2005). "Tennis". Britain And The Americas. Vol. 1 : Culture, Politics, and History. ABC-CLIO. pp. p.958. ISBN 1851094318.
this first tennis championship, which later evolved into the Wimbledon Tournament ... continues as the world's most prestigious event.
{{cite encyclopedia}}
:|pages=
has extra text (help) - ↑ Wimbledon's reputation and why it is considered the most prestigious
- ↑ "The Championships, Wimbledon 2008 — The 2008 Championships". Archived from the original on 2009-04-30. Retrieved 2009-06-09.
- ↑ 35 പൂർത്തിയായവർക്കാണ് പുരുഷവിഭാഗം ഇൻവിറ്റേഷൻ ഡബിൾസിൽ പങ്കെടുക്കാൽ യോഗ്യതയുള്ളത്.
- ↑ 35 പൂർത്തിയായവർക്കാണ് പുരുഷവിഭാഗം ഇൻവിറ്റേഷൻ ഡബിൾസ് - സീനിയറിൽ പങ്കെടുക്കാൽ യോഗ്യതയുള്ളത്.
- ↑ 35 പൂർത്തിയായവർക്കാണ് വനിതാവിഭാഗം ഇൻവിറ്റേഷൻ ഡബിൾസിൽ പങ്കെടുക്കാൽ യോഗ്യതയുള്ളത്.
- ↑ പുരുഷവിഭാഗം വീൽചെയർ ഡബിൾസ് മത്സരത്തിന് പ്രായപരിധിയില്ല.