റാന്നി നിയമസഭാമണ്ഡലം

(റാന്നി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് റാന്നി നിയമസഭാമണ്ഡലം. റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എഴുമറ്റൂർ, കോട്ടാങ്ങൽ, കൊറ്റനാട് എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ്.

112
റാന്നി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം190196 (2016)
നിലവിലെ എം.എൽ.എപ്രമോദ് നാരായൺ
പാർട്ടികേരള കോൺഗ്രസ് (എം)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലപത്തനംതിട്ട ജില്ല

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 രാജു ഏബ്രഹാം സി.പി.എം. എൽ.ഡി.എഫ്. മറിയാമ്മ ചെറിയാൻ കോൺഗ്രസ് (ഐ.)യു.ഡി.എഫ്.
2011 രാജു ഏബ്രഹാം സി.പി.എം. എൽ.ഡി.എഫ്. ഫിലിപ്പോസ് തോമസ് കോൺഗ്രസ് (ഐ.)യു.ഡി.എഫ്.
2006 രാജു ഏബ്രഹാം സി.പി.എം. എൽ.ഡി.എഫ്. ഫിലിപ്പോസ് തോമസ് കോൺഗ്രസ് (ഐ.)യു.ഡി.എഫ്.
2001 രാജു ഏബ്രഹാം സി.പി.എം. എൽ.ഡി.എഫ്. ബിജിലി പനവേലി കോൺഗ്രസ് (ഐ.)യു.ഡി.എഫ്.
1996 രാജു ഏബ്രഹാം സി.പി.എം. എൽ.ഡി.എഫ്. ഫിലിപ്പോസ് തോമസ് കോൺഗ്രസ് (ഐ.)യു.ഡി.എഫ്.
1991 എം.സി. ചെറിയാൻ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. ഇടിക്കുള മാപ്പിള സി.പി.എം., എൽ.ഡി.എഫ്.
1987 ഈപ്പൻ വർഗ്ഗീസ് കേരള കോൺഗ്രസ് യു.ഡി.എഫ്. ഇടിക്കുള മാപ്പിള സി.പി.എം., എൽ.ഡി.എഫ്.
1986*(1) റേച്ചൽ സണ്ണി പനവേലി കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. എം.സി. ചെറിയാൻ കോൺഗ്രസ് (ഐ.)
1982 സണ്ണി പനവേലി കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. എം.സി. ചെറിയാൻ കോൺഗ്രസ് (ഐ.)
1980 എം.സി. ചെറിയാൻ കോൺഗ്രസ് (യു.), (കമ്യൂണിസ്റ്റ് സഖ്യം) സണ്ണി പനവേലി കോൺഗ്രസ് (ഐ.)
1977 കെ.എ. മാത്യു കേരള കോൺഗ്രസ് എഫ്. തോമസ് കുറ്റിക്കയം കെ.സി.പി.
1970 ജേക്കബ് സഖറിയ സ്വതന്ത്ര സ്ഥാനാർത്ഥി, (കമ്യൂണിസ്റ്റ് പിന്തുണ) സണ്ണി പനവേലി ഐ.എൻ.സി.
1967 എം.കെ. ദിവാകരൻ സി.പി.ഐ. എൻ.ജെ. മാത്യൂസ് ഐ.എൻ.സി.
1965 വയലാ ഇടിക്കുള കേരള കോൺഗ്രസ് സണ്ണി പനവേലി ഐ.എൻ.സി.
1960 വയലാ ഇടിക്കുള ഐ.എൻ.സി. ഇ.എം. തോമസ് സി.പി.ഐ.
1957 വയലാ ഇടിക്കുള ഐ.എൻ.സി. ഇ.എം. തോമസ് സ്വതന്ത്ര സ്ഥാനാർത്ഥി, (സി.പി.ഐ. പിന്തുണ)
  • 1986-ൽ സണ്ണി പനവേലിയുടെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്. [2]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=റാന്നി_നിയമസഭാമണ്ഡലം&oldid=3554329" എന്ന താളിൽനിന്ന് ശേഖരിച്ചത്