റസ്റ്റ് ഹൗസ്

മലയാള ചലച്ചിത്രം

ഗണേഷ് പിക്ചേഴ്സിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമിച്ച മലയാളചലച്ചിത്രമാണ് റസ്റ്റ് ഹൗസ്. വിമലാഫിലിംസിന്റെ വിതരണത്തിൽ ഈ ചിത്രം 1969 ഡിസംബർ 18-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

റസ്റ്റ് ഹൗസ്
സംവിധാനംജെ. ശശികുമാർ
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
സംഭാഷണംകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
രാഘവൻ
ഷീല
ശ്രീലത
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംടി.ആർ. ശ്രീനിവസലു
സ്റ്റുഡിയോഅരുണാചലം, പ്രഭാ, പ്രകാശ്, വീനസ്
വിതരണംവിമലാഫിലിംസ്
റിലീസിങ് തീയതി18/12/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[2] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേംനസീർ രഘു
2 ഷീല ലീല
3 കെ പി ഉമ്മർ ബാലൻ
4 സാധന സതി
5 മീന പ്രൊഫസർ ലക്ഷ്മി
6 ശ്രീലത നമ്പൂതിരി ലത
7 കോട്ടയം ചെല്ലപ്പൻ സൂപ്രണ്ട് എഞ്ചിനീയർ
8 ഫ്രണ്ട് രാമസ്വാമി വാച്ചർ
9 പറവൂർ ഭരതൻ മാനേജർ
10 വിൻസന്റ് വിദ്യാർത്ഥി
11 രാഘവൻ വിദ്യാർത്ഥി
12 വിജയൻ കാരന്തൂർ
13 ഫ്രെഡ്ഡി വിദ്യാർത്ഥി
14 നിക്കോളാസ് തോട്ടം ഉടമസ്ഥൻ സായിപ്പ്
15 ജസ്റ്റിൻ ബട്ലർ
16 പി ആർ മേനോൻ തോമസ്
17 ലക്ഷ്മണൻ പോലീസ് ഇൻസ്പെക്ടർ
18 മോഹൻ മോഹൻ
19 വിജയ കമലം വിദ്യാർത്ഥിനി
20 ലക്ഷ്മീ ദേവി വിദ്യാർത്ഥിനി
21 ഹേമ വിദ്യാർത്ഥിനി
22 യൂമി വിദ്യാർത്ഥിനി
23 ഭാഗ്യശ്രീ വിദ്യാർത്ഥിനി
24 ലീല വിദ്യാർത്ഥിനി
25 സാന്റോ കൃഷ്ണൻ
26 അടൂർ ഭാസി ബീറ്റൽ അപ്പു, പ്രൊഫസർ ദാസ്
27 ശോഭന സിസ്റ്റർ സോഫിയ
28 നബീസ വിദ്യാർത്ഥിനി

അണിയറപ്രവർത്തകർ തിരുത്തുക

  • നിർമ്മാണം - കെ.പി. കൊട്ടാരക്കര
  • സംവിധാനം - ശശികുമാർ
  • സംഗീതം - എം കെ അർജ്ജുനൻ
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • പശ്ചാത്തലസംഗീതം - പി എസ് ദിവാകർ
  • ബാനർ - ഗണേഷ് പിക്ചേഴ്സ്
  • വിതരണം - വിമലാറിലീസ്
  • കഥ, തിരക്കഥ, സംഭാഷണം - കെ പി കൊട്ടാരക്കര
  • ചിത്രസംയോജനം - ടി ആർ ശ്രീനിവാസലു
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഛായഗ്രഹണം - സി ജെ മോഹൻ
  • ഡിസയിൻ - എസ് എ നായർ.[1]

ഗാനങ്ങൾ തിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 പൗർണ്ണമിചന്ദ്രിക കെ ജെ യേശുദാസ്
2 യദുകുല രതിദേവനെവിടെ പി ജയചന്ദ്രൻ, എസ് ജാനകി
3 മുത്തിലും മുത്തായ കെ ജെ യേശുദാസ്
4 മാനക്കേടായല്ലോ പി ജയചന്ദ്രൻ, സി ഒ ആന്റോ
5 വസന്തമേ വാരിയെറിയൂ എസ് ജാനകി
6 വിളക്കെവിടെ വിജനതീരമേ സി ഒ ആന്റോ
7 പാടാത്ത വീണയും പാടും കെ ജെ യേശുദാസ്.[3]
8 മാനക്കേടായല്ലോ പി ലീല, എൽ ആർ ഈശ്വരി.[1]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് റസ്റ്റ് ഹൗസ്
  2. "റസ്റ്റ് ഹൗസ്(1969)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  3. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് റെസ്റ്റ് ഹൗസ്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റസ്റ്റ്_ഹൗസ്&oldid=3392382" എന്ന താളിൽനിന്ന് ശേഖരിച്ചത്