രാജപരമ്പര (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ഡോ. ബാലകൃഷ്ണൻ സംവിധാനം ചെയ്ത് എം.പി. ഭാസ്കരൻ നിർമ്മിച്ച് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാജപരമ്പര. ചിത്രത്തിൽ വിൻസെന്റ്, ജയൻ, ജയഭാരതി, ജോസ് പ്രകാശ്, ശോഭ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അപ്പൻ തച്ചേത്ത്, ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാർ തുടങ്ങിയവർ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എ.ടി. ഉമ്മറാണ്.[1] [2] [3]

രാജപരമ്പര
സംവിധാനംഡോ. ബാലകൃഷ്ണൻ
നിർമ്മാണംഎംപി ഭാസ്കരൻ
രചനകോമൾ സ്വാമിനാഥൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
സംഭാഷണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾവിൻസെന്റ്,
ജയൻ,
ജയഭാരതി,
ജോസ് പ്രകാശ്,
ശോഭ
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനഅപ്പൻ തച്ചേത്ത്, ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാർ
ഛായാഗ്രഹണംപി എസ് നിവാസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോബാലഭാസ്കർ ഫിലിംസ്
ബാനർബാലഭാസ്കർ ഫിലിംസ്
വിതരണംരേഖാ ഫിലിംസ്
പരസ്യംകുര്യൻ വർണ്ണശാല
റിലീസിങ് തീയതി
  • 11 മാർച്ച് 1977 (1977-03-11)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[4]

തിരുത്തുക
ക്ര.നം. താരം വേഷം
1 ജയൻ
2 ജയഭാരതി
3 വിൻസെന്റ്
4 ശോഭ
5 ജോസ് പ്രകാശ്
6 രാഘവൻ
7 കുതിരവട്ടം പപ്പു
8 റീന
9 സുധീർ
10 ശങ്കരാടി
11 പട്ടം സദൻ
12 സുരാസു
13 ടി പി മാധവൻ
14 കെ പി എ സി ലളിത
15 കവിയൂർ പൊന്നമ്മ
16 പ്രേമ
17 ബാലൻ കോവിൽ
18 കുഞ്ഞിരാമൻ
19 പി സി അച്ചൻ
20 രഞ്ജന
21 ബേബി സബിത
നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ദേവീ നിൻ ചിരിയിൽ കെ ജെ യേശുദാസ് അപ്പൻ തച്ചേത്ത് ദർബാരി കാനഡ
2 പ്രപഞ്ചപത്മദലങ്ങൾ കെ ജെ യേശുദാസ് ഭരണിക്കാവ് ശിവകുമാർ മോഹനം
3 സ്നേഹിക്കാൻ പഠിച്ചൊരു എസ് ജാനകി ഭരണിക്കാവ് ശിവകുമാർ
4 വിശ്വം ചമച്ചും സുജാത മോഹൻ ബിച്ചു തിരുമല ,കോറസ്‌


  1. "രാജപരമ്പര (1977)". malayalachalachithram.com. Retrieved 5 October 2014.
  2. "രാജപരമ്പര (1977)". malayalasangeetham.info. Retrieved 5 October 2014.
  3. "രാജപരമ്പര (1977)". spicyonion.com. Archived from the original on 2020-07-12. Retrieved 5 October 2014.
  4. "രാജപരമ്പര (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "രാജപരമ്പര (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാജപരമ്പര_(ചലച്ചിത്രം)&oldid=4146177" എന്ന താളിൽനിന്ന് ശേഖരിച്ചത്