രഹസ്യം
മലയാള ചലച്ചിത്രം
ഗണേഷ് പ്രൊഡക്ഷൻസിനു വേണ്ടി കെ.പി. കൊട്ടാരക്കര നിർമിച്ച മലയാളചലച്ചിത്രമാണ് രഹസ്യം. ഈ ചിത്രം 1969 മാർച്ച് 20-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി. വിതരണം വിമലാ റിലീസ് നടപ്പാക്കി.[1]
രഹസ്യം | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | കെ.പി. കൊട്ടാരക്കര |
രചന | കെ.പി. കൊട്ടാരക്കര |
തിരക്കഥ | കെ.പി. കൊട്ടാരക്കര |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ അടൂർ ഭാസി ഷീല ജയഭാരതി |
സംഗീതം | ബി.എ. ചിദംബരനാഥ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 20/03/1969 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
2 | കെ പി ഉമ്മർ | |
3 | ഷീല | |
4 | ജയഭാരതി | |
5 | അടൂർ ഭാസി | |
6 | ഫ്രണ്ട് രാമസ്വാമി | |
7 | എൻ ഗോവിന്ദൻ കുട്ടി | |
8 | ജോസ് പ്രകാശ് | |
9 | പറവൂർ ഭരതൻ | |
10 | മീന | |
11 | വഞ്ചിയൂർ രാധ | |
12 | നാഗലക്ഷ്മി | |
13 |
പിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം - കെ പി കൊട്ടാരക്കര
- സംവിധാനം - ശശികുമാർ
- സംഗീതം - ബി എ ചിദംബരനാഥ്
- ഗാനരചൻ - ശ്രീകുമാരൻ തമ്പി
- ബാനർ - ഗണേഷ് പിക്ചേഴ്സ്
- വിതരണം - വിമലാ റിലീസ്
- കഥ, തിരക്കഥ, സംഭാഷണം - കെ പി കൊട്ടാരക്കര
- ചിത്രസംയോജനം - ടി ആർ ശ്രീനിവാസലു
- കലാസംവിധാനം - ആർ ബി എസ് മണി
- ഛായാഗ്രഹണം - പി ബി മണിയം.[1]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - ബി.എ. ചിദംബരനാഥ്
- ഗാനരചന - ശ്രീകുമാരൻ തമ്പി
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | തൊട്ടാൽ വീഴുന്ന പ്രായം | കമുകറ പുരുഷോത്തമൻ |
2 | ആയിരം കുന്നുകൾക്കപ്പുറത്ത് | എസ് ജാനകി |
3 | ഉറങ്ങാൻ വൈകിയ രാവിൽ | കെ ജെ യേശുദാസ് |
4 | മഴവില്ലു കൊണ്ടോ മാണിക്യം കൊണ്ടോ | പി ലീല.[3] |
5 | ഹംതൊ പ്യാർ കർനേ ആയേ | പി ജയചന്ദ്രൻ, സി ഒ ആന്റോ |
6 | മഴവില്ലു കൊണ്ടോ (ശോകം) | പി ലീല.[1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാളസംഗിതം ഡേറ്റാബേസിൽ നിന്ന് രഹസ്യം
- ↑ "രഹസ്യം (1969)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ മലയാളം മൂവി അൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് രഹസ്യം