രതിലയം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് രതിലയം, പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് മധു നിർമ്മിച്ചത്. മധു, സിൽക്ക് സ്മിത, ക്യാപ്റ്റൻ രാജു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടി ഉമ്മറും എം ജി രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3]പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി
രതിലയം | |
---|---|
സംവിധാനം | പി. ചന്ദ്രകുമാർ |
നിർമ്മാണം | മധു |
രചന | രവി വിലങ്ങൻ |
തിരക്കഥ | രവി വിലങ്ങൻ |
സംഭാഷണം | രവി വിലങ്ങൻ |
അഭിനേതാക്കൾ | മധു സോമൻ, ശ്രീവിദ്യ, സിൽക്ക് സ്മിത |
സംഗീതം | എ ടി ഉമ്മർ, എം.ജി. രാധാകൃഷ്ണൻ |
പശ്ചാത്തലസംഗീതം | എ ടി ഉമ്മർ, എം.ജി. രാധാകൃഷ്ണൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
സംഘട്ടനം | ത്യാഗരാജൻ |
ചിത്രസംയോജനം | കെ.നാരായണൻ |
സ്റ്റുഡിയോ | ഉമ ആർട്സ് |
ബാനർ | ഉമാ ആർട്ട്സ് സ്റ്റുഡിയോ |
വിതരണം | അഞ്ജലി |
പരസ്യം | പി.എൻ മേനോൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | മമ്മദ് കുട്ടി |
2 | ശ്രീവിദ്യ | നബീസ |
3 | ക്യാപ്റ്റൻ രാജു | അപ്പുക്കുട്ടൻ |
4 | സിൽക്ക് സ്മിത | ദേവിക്കുട്ടി |
5 | എം.ജി. സോമൻ | സോമൻ തിരുവല്ല |
6 | ശങ്കരാടി | കോൺസ്റ്റബിൾ വാസു പിള്ള |
7 | മാള അരവിന്ദൻ | കോൺസ്റ്റബിൾ ലോനപ്പൻ |
8 | മേനക | മക്കോട്ടി |
9 | രാജ്കുമാർ | രാജൻ |
10 | ജി.കെ. പിള്ള | കോണ്ട്രാക്ടർ മേനോൻ |
11 | ഷാനവാസ് | ശങ്കർ |
12 | സൂര്യ | സരസമ്മ |
13 | ജഗതി ശ്രീകുമാർ | ശ്രീകുമാർ |
14 | ഭീമൻ രഘു | |
15 | കുഞ്ചൻ | തങ്കപ്പൻ |
16 | ജെ എ ആർ ആനന്ദ് | സരസമ്മയുടെ അച്ഛൻ |
17 | ശാന്തകുമാരി | രതിയുടെ അമ്മ |
18 | ശാന്തിശ്രീ | |
19 | ഷർമ്മിള | ഷർമിള |
20 | അരൂർ സത്യൻ | |
21 | ബബിത | ശ്രീരേഖ |
22 | പത്മജ | ശ്രീകുമാരി |
23 | ജോസ് കൊട്ടാരം | രാഘവമേനോൻ |
24 | [[]] | |
25 | [[]] |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: എ ടി ഉമ്മർ, എം.ജി. രാധാകൃഷ്ണൻ
നമ്പർ. | പാട്ട് | പാട്ടുകാർ | ഈണം |
1 | "കടലിലും കരയിലും" | കെ എസ് ചിത്ര, കെ ജി മാർക്കോസ് | എം.ജി. രാധാകൃഷ്ണൻ |
2 | "മോഹിനി പ്രിയരൂപിണി" | പി.ജയചന്ദ്രൻ | എം.ജി. രാധാകൃഷ്ണൻ |
3 | "മൈലാഞ്ചിയണിയുന്ന" | ശ്രീവിദ്യ, കോറസ് | എ.റ്റി. ഉമ്മർ |
4 | "ഉന്മാദം ഉല്ലാസം" | കെ ജി മാർക്കോസ്, ശ്രീകാന്ത് | എം.ജി. രാധാകൃഷ്ണൻ |
അവലംബം
തിരുത്തുക- ↑ "രതിലയം (1983)". www.malayalachalachithram.com. Retrieved 2014-10-20.
- ↑ "രതിലയം (1983)". malayalasangeetham.info. Retrieved 2014-10-20.
- ↑ "രതിലയം (1983)". spicyonion.com. Archived from the original on 2014-10-20. Retrieved 2014-10-20.
- ↑ "രതിലയം (1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
- ↑ "രതിലയം (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.