ബബിത

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു നടിയാണ് ബബിത (ജനനം: ഏപ്രിൽ 20, 1948). ബംബാനി എന്നതാണു യഥാർത്ഥനാമം. ബബിത ഏറ്റവും നന്നായി ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത് പ്രമുഖ നടിമാരായ കരിഷ്മ കപൂർ, കരീന കപൂർ എന്നിവരുടെ അമ്മയായിട്ടും പ്രമുഖ നടനായ രൺധീർ കപൂറിന്റെ ഭാര്യയുമായിട്ടാണ്.

ബബിത
ജനനം (1948-04-20) ഏപ്രിൽ 20, 1948  (76 വയസ്സ്)
തൊഴിൽഅഭിനേത്രി

ആദ്യ ജീവിതം

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബബിത&oldid=4100315" എന്ന താളിൽനിന്ന് ശേഖരിച്ചത്