രക്ഷകൻ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(രക്ഷകൻ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുളസീദാസിന്റെ സംവിധാനത്തിൽ കലാഭവൻ മണി, മന്യ , ആശിഷ് വിദ്യാർത്ഥി , റിയാസ് ഖാൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രക്ഷകൻ. സാമി & കല ഫിലിംസിന്റെ ബാനറിൽ ജി.കെ. പിള്ള നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ്. തുളസീദാസ് ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സന്തോഷ് ആണ്.
രക്ഷകൻ | |
---|---|
സംവിധാനം | തുളസീദാസ് |
നിർമ്മാണം | ജി.കെ. പിള്ള |
കഥ | തുളസീദാസ് |
തിരക്കഥ | എ.കെ. സന്തോഷ് |
അഭിനേതാക്കൾ | കലാഭവൻ മണി മന്യ ആശിഷ് വിദ്യാർത്ഥി റിയാസ് ഖാൻ |
സംഗീതം | സഞ്ജീവ് ലാൽ |
ഗാനരചന | രാജീവ് ആലുങ്കൽ |
ഛായാഗ്രഹണം | ഉത്പൽ വി. നായനാർ |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | സ്വാമികല ഫിലിംസ് |
വിതരണം | ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് |
റിലീസിങ് തീയതി | 2007 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- കലാഭവൻ മണി – മുകുന്ദൻ
- ആശിഷ് വിദ്യാർത്ഥി - സി ഐ സുഗതൻ
- ഹരിശ്രീ അശോകൻ – പൊടിമോൻ
- ജഗതി ശ്രീകുമാർ -SI കാർവർണ്ണൻ
- ഇന്ദ്രൻസ് – കുട്ടിരാമൻ
- കലാശാല ബാബു – ഭാസ്കരൻ നായർ
- സുരാജ് വെഞ്ഞാറമൂട് – കുസുമ കുമാരൻ
- ടി.പി. മാധവൻ – പത്രാധിപർ
- ജയകൃഷ്ണൻ – ശ്രീക്കുട്ടൻ
- റിയാസ് ഖാൻ – വെടിമരം സക്കീർ
- മന്യ – അശ്വതി
- സുജ കാർത്തിക – ഇന്ദു
- കെ.പി.എ.സി. ലളിത – മുകുന്ദന്റെ അമ്മ
- പൂർണ്ണിമ – ലക്ഷ്മി തങ്കച്ചി
സംഗീതം
തിരുത്തുകരാജീവ് ആലുങ്കൽ, അരുമുഖൻ വെങ്ങാട് എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് സഞ്ജീവ് ലാൽ ആണ്.
ഗാനങ്ങൾ
തിരുത്തുക- പച്ച മുളക് അരച്ച – അഫ്സൽ
- രാ രാ രക്ഷകാ – ജാസി ഗിഫ്റ്റ്
- മുത്തു വിളച്ചൊരു– എംജി ശ്രീകുമാർ
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: ഉത്പൽ വി. നായനാർ
- ചിത്രസംയോജനം: പി.സി. മോഹനൻ
- കല: നേമം പുഷ്പരാജ്
- വസ്ത്രാലങ്കാരം: ഇന്ദ്രൻസ് ജയൻ
- നൃത്തം: കൂൾ ജയന്ത്
- സംഘട്ടനം: പഴനിരാജ്,ഗണേഷ്,മാഫിയ ശശി
- പരസ്യകല: റഹ്മാൻ ഡിസൈൻ
- പ്രോസസിങ്ങ്: പ്രസാദ് കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: സൂര്യ പീറ്റർ
- എഫക്റ്റ്സ്: മുരുകേഷ്
- ഡി.ടി.എസ്. മിക്സിങ്ങ്: വിസ്മയാസ് മാക്സ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം: എ.ആർ. കണ്ണൻ
- നിർമ്മാണ നിർവ്വഹണം: പി. മനോജ്
- അസിസ്റ്റന്റ് ഡയറക്ടർ: രാജീവ് കൃഷ്ണ
- ലെയ്സൻ ഓഫീസർ: മാത്യു ജെ. നേര്യംപറമ്പിൽ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- രക്ഷകൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- രക്ഷകൻ – മലയാളസംഗീതം.ഇൻഫോ