ആശിഷ് വിദ്യാർത്ഥി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഭാരതീയ ചലച്ചിത്ര അഭിനേതാവാണ് ആശിഷ് വിദ്യാർഥി (ഹിന്ദി: आशीष विद्यार्थी ). 19 ജൂൺ 1962 - ൽ ജനിച്ചു . മലയാളത്തിൽ സി.ഐ.ഡി മൂസ എന്ന സിനിമയിലാണു് ആദ്യമായി ഇദ്ദേഹം അഭിനയിച്ചതു്. വില്ലൻ വേഷങ്ങൾ ചെയ്താണു് ഇദ്ദേഹം ഇന്ത്യൻ സിനിമാ ലോകത്തു് നിറഞ്ഞു നിൽക്കുന്നതു്. 1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ദ്രോഹ്കൽ എന്ന ചലച്ചിത്രത്തിലൂടെ നേടിയിട്ടുണ്ട്.

ആശിഷ് വിദ്യാർത്ഥി
Aashish Vidyarthi.jpg
ജനനം (1962-06-19) 19 ജൂൺ 1962  (59 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം1993- ഇതുവരെ
Persondata
NAME വിദ്യാർഥി, ആശിഷ്
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 19 ജൂൺ 1962
PLACE OF BIRTH തലശ്ശേരി, കേരളം
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ആശിഷ്_വിദ്യാർത്ഥി&oldid=2331888" എന്ന താളിൽനിന്ന് ശേഖരിച്ചത്