സാഹിത്യ അക്കാദമി യുവ പുരസ്‌കാർ എന്നും അറിയപ്പെടുന്ന യുവ പുരസ്‌കാരം (ഹിന്ദി : युवा पुरस्कार), ഇന്ത്യയിലെ സാഹിത്യ അക്കാദമി നൽകി വരുന്ന ഒരു സാഹിത്യ ബഹുമതിയാണ്. ഇന്ത്യയിലെ ഇരുപത്തിനാല് പ്രധാന ഭാഷകളിൽ നിന്നുള്ള കൃതികളിൽ മികച്ച കൃതികൾ രചിച്ച യുവ എഴുത്തുകാർക്ക് വർഷം തോറും ഈ പുരസ്കാരം നൽകിവരുന്നു. യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് 2011-ൽ ആരംഭിച്ച യുവ പുരസ്‌കാരത്തിന് 35 വയസ്സിന് താഴെയുള്ള യുവ എഴുത്തുകാരെയാണ് പരിഗണിക്കുന്നത്. 50,000 രൂപയും ചെമ്പ് ഫലകവും അടങ്ങുന്നതാണ് അവാർഡ്. [1]

യുവ പുരസ്കാരം
Civilian award for contributions to Literature
Sponsorകേന്ദ്ര സാഹിത്യ അക്കാദമി, ഭാരത സർക്കാർ
പ്രതിഫലം 50,000
ഔദ്യോഗിക വെബ്സൈറ്റ്Official website
Sahitya Akademi Award   Bal Sahitya Puraskar >

മലയാളത്തിൽ പുരസ്കാരം ലഭിച്ചിട്ടുള്ളവർ തിരുത്തുക

ഇനിപ്പറയുന്നവരാണ് മലയാളത്തിൽ യുവ പുരസ്കാരം ലഭിച്ചിട്ടുള്ളവർ:

വർഷം സ്വീകർത്താവ് കൃതി വിഭാഗം റഫറൻസുകൾ
2011 സുസ്മേഷ് ചന്ത്രോത്ത് മരണ വിദ്യാലയം ചെറു കഥകൾ [2]
2012 ലോപമുദ്ര ആർ. പരസ്പരം കവിത [3]
2013 പി.വി. ഷാജികുമാർ വെള്ളരിപ്പാടം ചെറു കഥകൾ [4]
2014 ഇന്ദു മേനോൻ ചുംബനശബ്ദതാരാവലി ചെറു കഥകൾ [5]
2015 ആര്യാംബിക എസ്‌.വി. തോന്നിയപോലൊരു പുഴ കവിത [6]
2016 സൂര്യ ഗോപി ഉപ്പുമഴയിലെ പച്ചിലകൾ ചെറു കഥകൾ [7]
2017 അശ്വതി ശശികുമാർ ജോസഫിന്റെ മണം ചെറു കഥകൾ [8]
2018 അമൽ പിരപ്പൻകോട് വ്യാസനസമുച്ചയം നോവൽ [9]
2019 അനുജ അകത്തൂട്ട് അമ്മ ഉറങ്ങുന്നില്ല കവിത [10]
2020 അബിൻ ജോസഫ് കല്ല്യാശ്ശേരി തീസിസ് ചെറു കഥകൾ [11]
2021 മോബിൻ മോഹൻ ജകരണ്ട നോവൽ [12]
2022 അനഘ ജെ. കോലത്ത് മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി കവിതാ സമാഹാരം [13]
2023 ഗണേഷ് പുത്തൂർ അച്ഛന്റെ അലമാര കവിതാ സമാഹാരം [14]

അവലംബം തിരുത്തുക

  1. "Some Sahitya Yuva Puraskar awardees 'condemn' intolerance". timesofindia-economictimes. 2015-11-19. Retrieved 2016-05-05.
  2. "സാഹിത്യ അക്കാദമി - യുവ പുരസ്‌കാരം (2011-2021)". sahitya-akademi.gov.in.
  3. "മലയാള സാഹിത്യം ജീവിക്കുന്നു". Deccan Chronicle (in ഇംഗ്ലീഷ്). 12 നവംബർ 2017.
  4. www.mathrubhumi.com/english/news/books/mt-gets-kendra-sahithya-academy-fellowship-yuva-award-for-pv-shajikumar-139212.html "എംടിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്; പി വി ഷാജികുമാറിന് യുവ അവാർഡ്". mathrubhumi.com. 24 ഓഗസ്റ്റ് 2013. Archived from html the original on 22 ഡിസംബർ 2014. Retrieved 22 ഡിസംബർ 2014. {{cite news}}: Check |archive-url= value (help); Check |url= value (help)
  5. "സാഹിത്യ അക്കാദമി യുവ അവാർഡുകളിൽ കവിതയ്ക്ക് ആധിപത്യം". ദി ഹിന്ദു (in Indian English). 22 ഓഗസ്റ്റ് 2014.
  6. html "ആര്യാംബികയ്ക്ക് കടവനാട് സ്മൃതി പുരസ്കാരം". News18 Malayalam. News 18. 2 December 2018. {{cite news}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  7. "കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്‌കാരം സൂര്യാ ഗോപിക്ക്". asianetnews.com. Retrieved 2021-06-02.
  8. 59269173.cms "അശ്വതി ശശികുമാറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം". Samayam Malayalam. The Times of India. {{cite news}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  9. -sahitya-akademi-award.html "'നോവലെഴുതാൻ പത്രപ്രവർത്തകനായി, ഇപ്പോൾ കൂട്ടുകാരിക്കായി ജാപ്പനീസ് പഠിക്കുന്നു'". www.manoramaonline.com. /web/20220110055708/https://www.manoramaonline.com/literature/interviews/2018/06/25/amal-pirappancode-sahitya-akademi-award.html Archived from the original on 2022-01-10. Retrieved 2022-01-08. {{cite web}}: Check |archive-url= value (help); Check |url= value (help)
  10. "അനുജ അകത്തൂട്ടിൻ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; ബാലസാഹിത്യത്തിൽ മലയത്ത് അപ്പുണ്ണി". Chandrika Daily.
  11. "അബിൻ ജോസഫിൻ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം". Kairali News | Kairali News Live l ഏറ്റവും പുതിയ മലയാളം വാർത്ത. 16 ജൂലൈ 2021. Archived from the original on 2021-07-19. Retrieved 17 July 2021.{{cite news}}: CS1 maint: bot: original URL status unknown (link)
  12. "കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ജോർജ് ഓണക്കൂറിന്; രഘുനാഥ് പലേരിക്ക് ബാലസാഹിത്യ പുരസ്കാരം". Mathrubhumi (in ഇംഗ്ലീഷ്).
  13. sethu-anagha-j-kolath.html "മലയാള എഴുത്തുകാരായ സേതു, അനഘ ജെ കോലത്തിന് സാഹിത്യ അക്കാദമി അവാർഡുകൾ". OnManorama. Retrieved 2022-08-24. {{cite web}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  14. "കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാർ ഗണേഷ് പുത്തൂരിന്". 2023-06-23. Retrieved 2023-10-03.
"https://ml.wikipedia.org/w/index.php?title=യുവ_പുരസ്കാരം&oldid=3996176" എന്ന താളിൽനിന്ന് ശേഖരിച്ചത്