കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡ് നേടിയ മലയാള ചെറുകഥാകൃത്താണ് അശ്വതി ശശികുമാർ. 'ജോസഫിന്റെ മരണം' എന്ന ചെറുകഥാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

അശ്വതി ശശികുമാർ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരി
അറിയപ്പെടുന്നത്ചെറുകഥ
ജീവിതപങ്കാളി(കൾ)Sunil T S

ജീവിതരേഖ തിരുത്തുക

ഇടുക്കി ജില്ലയിൽ വെള്ളത്തൂവലിൽ എൻ. ശശികുമാറിന്റെയും അമ്മ : ശ്യാമളയുടെയും മകൾ. എഞ്ചിനീയറിംഗ് പഠിച്ചു. കോളേജ് കാലം മുതലേ കഥകളെഴുതുന്നു.

കൃതികൾ തിരുത്തുക

  • ജോസഫിന്റെ മണം

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡ് (2015)
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2017)[2]

അവലംബം തിരുത്തുക

  1. http://www.mathrubhumi.com/books/news/kerala-sahitya-akademi-awards-1.1830490
  2. http://www.mathrubhumi.com/books/news/sahiya-akademy-award-1.2033905
"https://ml.wikipedia.org/w/index.php?title=അശ്വതി_ശശികുമാർ&oldid=2905850" എന്ന താളിൽനിന്ന് ശേഖരിച്ചത്