ഇചിരോ മിസുകി

ജപ്പാനിലെ ചലച്ചിത്ര അഭിനേതാവ്
(യിചിരോ മിസുകി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇചിരോ മിസുകി (水木一郎, Mizuki Ichirou) (ജനനം ടോഷിഒ ഹയകവ, ജനുവരി 7, 1948, ടോക്കിയോ) ഒരു പ്രശസ്ത ജാപനീസ് ഗായകനും, സംഗീത സംവിധായകനും, നടനും ആണ്.

ഇചിരോ മിസുകി

ഇചിരോ മിസുകി (Japan Expo, ജൂലൈ 6, 2007)
സ്ഥാനംടോക്കിയോ
രാജ്യംജപ്പാൻ
വർഷം active1968–present
സംഗീത വിഭാഗംAnison, J-Pop, Rock
LabelsColumbia Music Entertainment
First Smile Entertainment
Victor Entertainment
Sony Music Entertainment
വെബ് സൈറ്റ്ICHIROU MIZUKI OFFICIAL SITE

നൃത്തസംഗീതങ്ങൾ

തിരുത്തുക

ഏകാങ്കഗാനങ്ങൾ

തിരുത്തുക
  • "കിമി നി സസാഗെരു ബോകു നൊ ഉടാ" (君にささげる僕の歌) (ജൂലൈ, 1968)
  • "ദാരെ മഓ ഇനൈ ഉമി" (誰もいない海) (ഏപ്രിൽ, 1970)
  • "നറ്റസുകാഷി കുറ്റേ ഹെരോ ~ഞാൻ ഒരിക്കലും നിന്നെ മറക്കില്ല!~" (懐かしくってヒーロー~I'll Never Forget You!~) (നവംബർ 21, 1990)
  • "നറ്റസുകാഷി കുറ്റേ ഹെരോ ഭാഗം II ~നമ്മൾ എക്കാലവും ഒന്നിച്ചായിരിക്കും!~" (懐かしくってヒーロー・PartII~We'll Be Together Forever!~) (ജൂൺ 1, 1992)
  • "സെയ്ഷൺ ഫോർ യൂ ~സെയ്ഷൺ നോ ഉറ്റാ~" (SEISHUN FOR YOU~青春の詩~) (ജനുവരി 21, 1994)
  • "221B സെങ്കി ഏകാങ്ക പതിപ്പ്" (221B戦記 シングルバージョン) (സെപ്റ്റംബർ 3, 1997)
  • "സ്വർണ്ണ നിയമം ~കിമി വാ മടാ മകെറ്റെനായ്!~" (Golden Rule~君はまだ負けてない!~) / "Miage te goran Yoru no Hoshi wo" (見上げてごらん夜の星を) (സെപ്റ്റംബർ 1, 1999)

ആൽബങ്ങൾ

തിരുത്തുക

ചലച്ചിത്രങ്ങൾ

തിരുത്തുക

സാഹിത്യം

തിരുത്തുക
  • Hitoshi Hasebe: "Anison - Kashu Ichiro Mizuki Sanjuu Shuunen Kinen Nekketsu Shashinshuu" (兄尊(アニソン)―歌手水木一郎三十周年記念熱血写真集) (1999, Oakla Publishing) ISBN 4-87278-461-8
  • Ichiro Mizuki & Project Ichiro: "Aniki Damashii ~Anime Song no Teiou / Mizuki Ichirou no Sho~" (アニキ魂~アニメソングの帝王・水木一郎の書~) (2000, Aspect) ISBN 4-7572-0719-0

പുറമേനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇചിരോ_മിസുകി&oldid=4098908" എന്ന താളിൽനിന്ന് ശേഖരിച്ചത്