മെയ്ൻ ഈസ്റ്റേൺ ഹൈവേ

(മെയിൻ ഈസ്റ്റേൺ ഹൈവേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു പ്രധാനപ്പെട്ട സംസ്ഥാനപാതയാണ് എം.ഈ. റോഡ് അഥവാ മെയിൻ ഈസ്റ്റേൺ റോഡ് പുനലൂരിൽ നിന്ന് ആരംഭിച്ച് (ദേശീയ പാത 208-ൽ നിന്ന്) - പത്തനാപുരം (പുളിമുക്ക് ജംഗ്ഷൻ സംസ്ഥാനപാത 5-മായി ചേരുന്നു) - കൂടൽ - കോന്നി - കുമ്പഴ ( ടി. കെ. റോഡ് / സംസ്ഥാനപാത - 07) റാന്നി - മക്കപ്പുഴ - പൊന്തൻപുഴ - മണിമല പാലം - ചെറുവള്ളി - പൊ‌ൻകുന്നം ജംഗ്ഷൻ (കോട്ടയം - കുമിളി പാത (സംസ്ഥാന പാത 13) പാലാ - തൊടുപുഴ - വാഴക്കുളം വഴി - മൂവാറ്റുപുഴയിലെത്തി എം. സി. റോഡുമായി (സംസ്ഥാന പാത 01) ചേരുന്നു.

State Highway 8 (കേരളം)
മെയ്ൻ ഈസ്റ്റേൺ ഹൈവേ
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം153.6 km (95.4 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംപുനലൂർ
 കോന്നി, റാന്നി, മണിമല, പൊൻകുന്നം, പാല, തൊടുപുഴ
അവസാനംമൂവാറ്റുപുഴ
സ്ഥലങ്ങൾ
ജില്ലകൾകൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
പ്രധാന
ലക്ഷ്യസ്ഥാനങ്ങൾ
പത്തനംതിട്ട, പാല
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

ഹൈവേ കടന്നു പോകുന്ന ജില്ലകൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മെയ്ൻ_ഈസ്റ്റേൺ_ഹൈവേ&oldid=4075141" എന്ന താളിൽനിന്ന് ശേഖരിച്ചത്