സുചിത്ര മുരളി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

സുചിത്ര മുരളി [1] , സാധാരണയായി സുചിത്ര എന്നാണ് അറിയപ്പെടുന്നത്, ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. 1990 ൽ നം 20 മദ്രാസ് മെയിൽ എന്ന സിനിമയിലുടെ അരങ്ങേറ്റം. മലയാള ചിത്രങ്ങൾ അതുപോലെ തമിഴിൽ ഏതാനും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ സുന്ദരിയായ നായിക ആയിരുന്നു സുചിത്ര.

സുചിത്ര മുരളി
ജനനം
സുചിത്ര

തിരുവനന്തപുരം, കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ
തൊഴിൽഅഭിനേതാവ്, Administrator, ഡാൻസർ, ടെലിവിഷൻ അവതാരിക
സജീവ കാലം1990–2003
ജീവിതപങ്കാളി(കൾ)മുരളി (2002-present)
കുട്ടികൾനേഹ

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം സഹനടൻ ഭാഷ കുറിപ്പുകൾ
1978 ആരവം മലയാളം ബലനടി
1978 അടിമക്കച്ചവടം മലയാളം ബലനടി
1979 എന്റെ സ്നേഹം നിനക്കുമാത്രം മലയാളം ബലനടി
1980 അങ്ങാടി മലയാളം ബലനടി
1981 അമ്പലപ്രാവ് മലയാളം ബലനടി
1981 ഊതിക്കാച്ചിയ പൊന്ന് മലയാളം ബലനടി
1984 സ്വർണ്ണഗോപുരം മലയാളം ബലനടി
1987 വൃത്തം ഉഷ മലയാളം ബലനടി
1989 Unknown ഹിന്ദി
1990 No.20 മദ്രാസ് മെയിൽ Devi R. Nair Mohanlal & Asokan മലയാളം Debut Film as Heroine (Aged only 14)
1990 കുട്ടേട്ടൻ Nurse Mammootty മലയാളം
1990 ക്ഷണക്കത്ത് Sales girl Niyaz മലയാളം
1990 കമാണ്ടർ മലയാളം
1990 എൻക്വയറി മലയാളം
1990 പാടാത്ത വീണയും പാടും മലയാളം
1991 ചക്രവർത്തി മലയാളം
1991 അഭിമന്യ രാധ Shankar മലയാളം
1991 മിമിക്സ് പരേഡ് ലത Jagadheesh മലയാളം
1991 എഴുന്നള്ളത്ത് സുനന്ദ Jayaram മലയാളം
1991 മൂക്കില്ലാ രാജ്യത്ത് Dance Teacher Mukesh മലയാളം
1991 കടിഞ്ഞൂൽ കല്ല്യാണം രമണി Jayaram മലയാളം
1991 നയം വ്യക്തമാക്കുന്നു Rosili Mammootty മലയാളം
1991 അതിരഥൻ നിമ്മി Suresh Gopi മലയാളം
1991 ഗോപുരവാസലിലെ കസ്തൂരി Karthik Muthuraman തമിഴ്
1991 ഭരതം രാധ Lalu Alex മലയാളം
1992 കള്ളൻ കപ്പലിൽത്തന്നെ ഗായത്രി Jagadish മലയാളം
1992 തലസ്ഥാനം സുപ്രിയ Vijayakumar മലയാളം
1992 മാന്ത്രികച്ചെപ്പ് മേർസി Siddique മലയാളം
1992 നീലക്കുറുക്കൻ മീര Ashokan മലയാളം
1992 മിസ്റ്റർ & മിസിസ് അശ്വതി Siddique മലയാളം
1992 കാസർഗോഡ് കാദർഭായ് ലത Jagadheesh മലയാളം
1992 മക്കൾ മാഹാത്മ്യം അമ്മു Saikumar,Mukesh മലയാളം
1993 കാവടിയാട്ടം തങ്കമണി Siddique മലയാളം
1993 ഭാഗ്യവാൻ മീന Vijayaraghavan മലയാളം
1993 സ്ത്രീധനം സുഷമ Baiju മലയാളം
1993 സൌഭാഗ്യം രജനി Jagadheesh മലയാളം
1993 സ്ഥലത്തെ പ്രധാന പയ്യൻസ് ഗൌരി Jagadheesh മലയാളം
1993 കന്യാകുമാരിയിൽ ഒരു കവിത Annice Vineeth മലയാളം Glamour Role
1993 ചെപ്പടിവിദ്യ Inspector's wife Siddique മലയാളം
1993 എയർപോർട്ട് ഉമ Sathyaraj തമിഴ്
1994 തറവാട് രജനി Ganesh Malayalam
1994 കാശ്മീരം മിത്ര Krishnakumar Malayalam
1994 സുഖം സുഖകരം സ്റ്റെല്ല Balachandra Menon മലയാളം/തമിഴ്
1994 പദവി Unknown Rahman മലയാളം
1995 തക്ഷശില Motti Suresh Gopi മലയാളം
1995 ആവർത്തനം മലയാളം
1996 ഹിറ്റ്‍ലർ ഗായത്രി Mammootty മലയാളം Sister role
1996 അമ്മുവിന്റെ ആങ്ങളമാർ മലയാളം
1997 ശിബിരം Shiney Manok K Jayan മലയാളം
1998 ആറ്റുവേല മലയാളം
1999 റിഷിവംശം Drama artist മലയാളം
2000 സ്നേഗിതിയേ Adv. Soumini Jyothika തമിഴ്
2000 പുരസ്കാരം മലയാളം
2001 അച്ഛനെയാണെനിക്കിഷ്ടം സോഫിയ Lakshmi Gopalaswami മലയാളം
2001 കാക്കക്കുയിൽ Sethu Lakshmi Bhai's kin Mohanlal,Mukesh മലയാളം
2001 രാക്ഷസരാജാവ് മായ Mammootty മലയാളം
2001 കാശി വല്ലി Vikram തമിഴ്
2002 ആഭരണച്ചാർത്ത് Savithrikutty Krishnakumar മലയാളം
2007 രാക്കിളിപ്പാട്ട് Adv. Soumini Jyothika മലയാളം Shot in 2000

Bilingual with Snegithiye

2011 എഗേൻ കാസർഗോഡ് കാദർഭായ് ലത - മലയാളം Archive footage

Cameo

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-04. Retrieved 2019-02-27.
"https://ml.wikipedia.org/w/index.php?title=സുചിത്ര_മുരളി&oldid=4106165" എന്ന താളിൽനിന്ന് ശേഖരിച്ചത്