മുല്ലവള്ളിയും തേന്മാവും

മലയാള ചലച്ചിത്രം

വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മുല്ലവള്ളിയും തേന്മാവും. കുഞ്ചാക്കോ ബോബൻ, ഛായ സിംഗ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രസിക എന്റർപ്രൈസസിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചതും രചന നിർവ്വഹിച്ചതും എൻ.ബി. വിന്ധ്യനാണ്.

മുല്ലവള്ളിയും തേന്മാവും
വി.സ.ഡി. പുറംചട്ട
സംവിധാനംവി.കെ. പ്രകാശ്
നിർമ്മാണംഎൻ.ബി. വിന്ധ്യൻ
രചനഎൻ.ബി. വിന്ധ്യൻ
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ഛായ സിംഗ്
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംതിരുനാവുക്കരശ്
ചിത്രസംയോജനംആന്റണി
സ്റ്റുഡിയോരസിക എന്റർപ്രൈസസ്
വിതരണംരസിക & സെലിബ്രേറ്റ് സ്ക്രീൻസ്
റിലീസിങ് തീയതി2003
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "നിനവേ"  പി. ജയചന്ദ്രൻ 4:15
2. "ധുംതനക്കടി"  ഫ്രാങ്കോ, ഗംഗ, ബേബി കല്യാണി 3:55
3. "അന്തിനിലാ ചെമ്പരുന്തേ"  ഇന്ദ്രജിത്ത് 3:38
4. "നിനക്കും നിലാവിൽ"  കല്യാണി മേനോൻ 3:31
5. "പച്ചപ്പളുങ്കേ"  ബാലു, ജ്യോത്സ്ന 4:02
6. "ചിറ്റികുരുവി"  ഉണ്ണി മേനോൻ, സുജാത മോഹൻ 4:16
7. "താമരനൂലിനാൽ"  ജി. വേണുഗോപാൽ, ഗായത്രി അശോകൻ 4:10
8. "കടലിളകി കരയോടു ചൊല്ലി"  ഫ്രാങ്കോ, ബാലു 2:32

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക