മുക്കുവനെ സ്നേഹിച്ച ഭൂതം

മലയാള ചലച്ചിത്രം


ജെ. ശശികുമാർ സംവിധാനം ചെയ്ത 1978 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് മുക്കുവനെ സ്നേഹിച്ച ഭൂതം . ചിത്രത്തിൽ എം.ജി. സോമൻ, ജയൻ, നെല്ലിക്കോട് ഭാസ്കരൻ, ജനാർദ്ദനൻ, ഉണ്ണിമേരി, കെ പി എ സി ലളിത, മണവാലൻ ജോസഫ്, ശ്രീലത നമ്പൂതിരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെജെ ജോയിയുടെ ഈണത്തിൽ അൻ വർ സുബൈർ ഗാനങ്ങൾ എഴുതി. [1] [2] [3]

മുക്കുവനെ സ്നേഹിച്ച ഭൂതം
പ്രമാണം:.jpg
സംവിധാനംജെ. ശശികുമാർ
നിർമ്മാണംമൈമൂൻ
രചനഅൻ‌വർ സുബൈർ
തിരക്കഥടി വി ഗോപാലകൃഷ്ണൻ
സംഭാഷണംടി വി ഗോപാലകൃഷ്ണൻ
അഭിനേതാക്കൾഎം.ജി. സോമൻ,
ജയൻ,
നെല്ലിക്കോട് ഭാസ്കരൻ,
ജനാർദ്ദനൻ
പശ്ചാത്തലസംഗീതംകെ ജെ ജോയി
ഗാനരചനഅൻ‌വർ സുബൈർ
ഛായാഗ്രഹണംസി രാമചന്ദ്രൻ
സംഘട്ടനംത്യാഗരാജൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോമെരിലാൻഡ്
ബാനർസുദർശനം മൂവി മേക്കേഴ്സ്
വിതരണംശ്രീ എൻറർടെയ്ൻമെൻറ്
പരസ്യംസാബു
റിലീസിങ് തീയതി
  • 14 സെപ്റ്റംബർ 1978 (1978-09-14)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


അഭിനേതാക്കൾ[4]തിരുത്തുക

ക്ര.നം. താരം വേഷം
1 എം ജി സോമൻ രാജൻ
2 ഉണ്ണിമേരി അമ്പിളി
3 ജയൻ കൃഷ്ണൻകുട്ടി
4 ജനാർദ്ദനൻ ലോപ്പസ്
5 നെല്ലിക്കോട് ഭാസ്കരൻ
6 കെ പി എ സി ലളിത ചിരുത
7 ശ്രീലത നമ്പൂതിരി കാർത്തു
8 മണവാളൻ ജോസഫ് കേശവൻ
9 കടുവാക്കുളം ആന്റണി
10 കൊല്ലം ജി.കെ. പിള്ള അചുതന്റെ കാര്യസ്ഥൻ ഫൗൾ
11 വെട്ടൂർ പുരുഷൻ
12 ആശാലത
13 മേജർ സ്റ്റാൻലി

പാട്ടുകൾ[5]തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആഴിത്തിരമാലകൾ വാണി ജയറാം ,ഇടവ ബഷീർ,കോറസ്‌
2 അറബിക്കടലും അഷ്ടമുടി പി ജയചന്ദ്രൻ
3 മോഹങ്ങൾ മദാലസം കെ ജെ യേശുദാസ്
4 മുല്ലപ്പൂമണമോ പി ജയചന്ദ്രൻ,പി സുശീല

പരാമർശങ്ങൾതിരുത്തുക

  1. "മുക്കുവനെ സ്നേഹിച്ച ഭൂതം (1978)". www.malayalachalachithram.com. ശേഖരിച്ചത് 2021-02-26.
  2. "മുക്കുവനെ സ്നേഹിച്ച ഭൂതം (1978)". malayalasangeetham.info. ശേഖരിച്ചത് 2021-02-26.
  3. "മുക്കുവനെ സ്നേഹിച്ച ഭൂതം (1978)". spicyonion.com. ശേഖരിച്ചത് 2021-02-26.
  4. "മുക്കുവനെ സ്നേഹിച്ച ഭൂതം (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2021-02-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "മുക്കുവനെ സ്നേഹിച്ച ഭൂതം (1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2021-02-24.

പുറംകണ്ണികൾതിരുത്തുക