മിസ്സ് യൂണിവേഴ്സിന്റെ 63-റാമത് പതിപ്പാണ് മിസ്സ് യൂണിവേഴ്സ് 2014. 2015 ജനുവരി 25-ന് അമേരിക്കയിലെ, എഫ്.അയ്.യു അരീനയിൽ വെച്ചായിരുന്നു മത്സരം നടന്നത്. വെനസ്വേലയുടെ ഗബ്രിയേല ഇസ്ലർ കൊളമ്പിയയുടെ പോളീന വേഗയെ തന്റെ പിൻഗാമിയായി കിരീടമണിയിച്ചു.[1]

മിസ്സ് യൂണിവേഴ്സ് 2014
മിസ്സ് യൂണിവേഴ്സ് 2014, പോളീന വേഗ
തീയതി25 ജനുവരി 2015
അവതാരകർ
  • തോമസ് റോബെർട്സ്
  • നതാലി മൊറാലിസ്
  • ജെന്നി മായ്
  • അരിയെല്ല അറീട
വിനോദം
  • പ്രിൻസ് റോയ്‌സ്
  • നിക്ക് ജോൺസ്
  • ഗെവിൻ ഡിഗ്രോ
വേദിഎഫ്.അയ്.യു അരീന, ഫ്ലോറിഡ, യുനൈറ്റഡ് സ്റ്റേറ്റ്സ്
പ്രക്ഷേപണംNBC
Telemundo
പ്രവേശനം88
പ്ലെയ്സ്മെന്റുകൾ15
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിപോളീന വേഗ
 കൊളംബിയ
അഭിവൃദ്ധിക്വീൻ സെലെസ്റ്റായ്ൻ
നൈജീരിയ നൈജീരിയ
മികച്ച ദേശീയ വസ്ത്രധാരണംഎൽവീര ദേവിനാമിറ
Indonesia ഇന്തോനേഷ്യ
ഫോട്ടോജെനിക്ഗബ്രിയേല ബെറിയോസ്
പോർട്ടോ റിക്കോ പോർട്ടോ റിക്കോ
← 2013
2015 →
 
മിസ്സ് യൂണിവേഴ്സ് 2014 അന്തിമ പ്ലെയ്സ്മെന്റുകൾ.

പ്ലെയ്സ്മെന്റുകൾ

തിരുത്തുക
അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് യൂണിവേഴ് 2014
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
3rd റണ്ണർ അപ്പ്
4th റണ്ണർ അപ്പ്
ടോപ്പ് 10
ടോപ്പ് 15

കുറിപ്പുകൾ

തിരുത്തുക

പിൻവാങ്ങലുകൾ

തിരുത്തുക

തിരിച്ചുവരവുകൾ

തിരുത്തുക

2005-ൽ അവസാനമായി മത്സരിച്ചവർ

2011-ൽ അവസാനമായി മത്സരിച്ചവർ

2012-ൽ അവസാനമായി മത്സരിച്ചവർ

  1. "കൊളമ്പിയയുടെ പോളീന വേഗ മിസ്സ് യൂണിവേഴ്‌സ് 2014 കിരീടം കരസ്ഥമാക്കി". prnewswire.com (in ഇംഗ്ലീഷ്).

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിസ്സ്_യൂണിവേഴ്സ്_2014&oldid=3278074" എന്ന താളിൽനിന്ന് ശേഖരിച്ചത്