മിസ്സ് യൂണിവേഴ്സിന്റെ 64-റാമത് പതിപ്പാണ് മിസ്സ് യൂണിവേഴ്സ് 2015. 2015 ഡിസംബർ 20-ന് അമേരിക്കയിലെ, നെവേട നഗരത്തിലെ, ദി ആക്സിസ് മോളിൽ വെച്ചായിരുന്നു മത്സരം നടന്നത്. കൊളമ്പിയയുടെ പോലീന വേഗ ഫിലിപ്പീൻസിലെ പിയ വാർട്സ്ബർഗ്നെ തന്റെ പിൻഗാമിയായി കിരീടമണിയിച്ചു.[1]

മിസ്സ് യൂണിവേഴ്സ് 2015
മിസ്സ് യൂണിവേഴ്സ് 2015, പിയ വാർട്സ്ബർഗ്
തീയതി20 ഡിസംബർ 2015
അവതാരകർ
  • സ്റ്റീവ് ഹാർവി
  • റോസ്‌ലിൻ സാൻഷെസ്
വിനോദം
  • ചാർളി പുത്
  • ദി ബാൻഡ് പെറി
  • സീൽ
വേദിദി ആക്സിസ്, ലാസ് വെഗാസ്, നെവേട, യുനൈറ്റഡ് സ്റ്റേറ്റ്സ്
പ്രക്ഷേപണംFOX
Azteca
പ്രവേശനം80
പ്ലെയ്സ്മെന്റുകൾ15
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിപിയ വാർട്സ്ബർഗ്
ഫിലിപ്പീൻസ് ഫിലിപ്പീൻസ്
അഭിവൃദ്ധിവിറ്റ്നി ശികൊങ്കോ
Angola അംഗോള
മികച്ച ദേശീയ വസ്ത്രധാരണംഅനിപോൺ ചലേംബുറാനറോങ്
തായ്‌ലാന്റ് തായ്‌ലാന്റ്
ഫോട്ടോജെനിക്സമന്ത മാക് ക്ലങ്
ന്യൂസിലൻഡ് ന്യൂസീലൻഡ്
← 2014
2016 →

വിജയിയുടെ പേര് പ്രഖ്യാപിക്കുന്ന സമയത്ത് സ്റ്റീവ് ഹാർവിയുടെ പിഴവുമൂലം ഈ പ്രക്ഷേപണം ലോകവ്യാപകമായി മാധ്യമശ്രദ്ധ നേടി. വിജയിയെ പ്രഖ്യാപിക്കുമ്പോൾ ഹാർവി കൊളമ്പിയയുടെ അരിയാദ്‌ന ഗുതിയേർസ് വിജയിയെന്ന് പ്രഖ്യാപിച്ചു. അവൾ കിരീടധാരണം ചെയ്യപ്പെട്ടപ്പോൾ ഹാർവി പുറത്തുകടന്ന് അദ്ദേഹത്തിനോട് ക്ഷമിക്കണം എന്നു പറഞ്ഞു. പിന്നീട്, മിസ്സ് കൊളമ്പിയ ഫസ്റ്റ് റണ്ണർഅപ്പും പകരം മിസ്സ് ഫിലിപ്പീൻസാണ് യഥാർത്ഥ വിജയി എന്നും പ്രഖ്യാപിച്ചു. വിജയികളുടെ പേര് വായിക്കുമ്പോൾ താൻ ആശയക്കുഴപ്പത്തിലായിരുന്നുവെന്നും പിന്നീട് രണ്ട് പേരുകളും കാർഡിലുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത് മിസ്സ് കൊളമ്പിയയുടെ നേരെ എഴുതപ്പട്ട "1st" എന്നതു മാത്രമാണെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.[2]

ഫലം തിരുത്തുക

 
മിസ്സ് യൂണിവേഴ്സ് 2015 അന്തിമ പ്ലെയ്സ്മെന്റുകൾ.

പ്ലെയ്സ്മെന്റുകൾ തിരുത്തുക

അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് യൂണിവേഴ് 2015
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 5
ടോപ്പ് 10
ടോപ്പ് 15

കുറിപ്പുകൾ തിരുത്തുക

പിൻവാങ്ങലുകൾ തിരുത്തുക

തിരിച്ചുവരവുകൾ തിരുത്തുക

2012-ൽ അവസാനമായി മത്സരിച്ചവർ

2013-ൽ അവസാനമായി മത്സരിച്ചവർ

അവലംബം തിരുത്തുക

  1. "ഫിലിപ്പീൻസിലെ പിയ വാർട്സ്ബർഗ് മിസ്സ് യൂണിവേഴ്‌സ് കിരീടം കരസ്ഥമാക്കി". rappler.com (in ഇംഗ്ലീഷ്).
  2. "അവതാരകന്റെ പിഴ മൂലം മിസ്സ് യൂണിവേഴ്‌സ് കിരീടം അനർഹയായ മത്സരാർത്ഥിയെ അണിയിച്ചു". theguardian.com (in ഇംഗ്ലീഷ്).

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മിസ്സ്_യൂണിവേഴ്സ്_2015&oldid=3103089" എന്ന താളിൽനിന്ന് ശേഖരിച്ചത്