മാഹി (ചലച്ചിത്രം)
സുരേഷ് കുറ്റ്യാടി സംവിധാനം ചെയ്ത് വസന്തൻ,ഷാജിമോൻ എടത്തനാട്ടുകര,ഡോ ദൃതിൻ,ഡോ ശ്രീകുമാർ എന്നിവർ നിർമ്മിച്ച 2022 ലെ മലയാള ചിത്രമാണ് മാഹി . ഗായത്രി സുരേഷ്, അനീഷ് മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രഘുപതി എസ് നായർ ആണ് . [1] [2] [3] ഉഷാന്ത് താവത്ത് ഗാനങ്ങൾ എഴുതി[4]
മാഹി | |
---|---|
സംവിധാനം | സുരേഷ് കുറ്റ്യാടി |
നിർമ്മാണം | വസന്തൻ,ഷാജിമോൻ എടത്തനാട്ടുകര,ഡോ ദൃതിൻ,ഡോ ശ്രീകുമാർ |
രചന | ഉഷാന്ത് താവത്ത് |
തിരക്കഥ | ഉഷാന്ത് താവത്ത് |
സംഭാഷണം | ഉഷാന്ത് താവത്ത് |
അഭിനേതാക്കൾ | ഗായത്രി സുരേഷ്, അനീഷ് മേനോൻ കരമന സുധീർ ഹരീഷ് പെരുമണ്ണ |
സംഗീതം | രഘുപതി എസ് നായർ |
പശ്ചാത്തലസംഗീതം | സച്ചിൻ ബാലു |
ഗാനരചന | ഉഷാന്ത് താവത്ത് |
ഛായാഗ്രഹണം | സുശീൽ നമ്പ്യാർ |
ചിത്രസംയോജനം | പി സി മോഹനൻ |
ബാനർ | വി എസ് ഡി എസ് എൻ്റർടൈന്മെൻ്റ്സ് |
പരസ്യം | മനോജ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | അനീഷ് മേനോൻ | മാനവ് കൃഷ്ണ |
2 | ഗായത്രി സുരേഷ് | ഹിത ദാസ് |
3 | ഹരീഷ് പെരുമണ്ണ | പ്രേമൻ |
4 | മോളി കണ്ണമാലി | പ്രേമന്റെ അമ്മ |
5 | സുധീർ കരമന | ശിവൻ-ഹിതയുടെ അച്ഛൻ |
6 | ദേവൻ | ആഭ്യന്തരമന്ത്രി ഭാഗ്യനാഥ് |
7 | സ്ഫടികം ജോർജ്ജ് | മേനോൻ |
8 | സാവിത്രി ശ്രീധരൻ | കുഴലപ്പം അമ്മ |
9 | അനു ജോസഫ് | കാർത്തിക-എസ് ഐ. |
10 | അൽത്താഫ് മനാഫ് | |
11 | ശശി കലിംഗ | |
12 | അരിസ്റ്റോ സുരേഷ് | |
13 | സുശീൽ | |
14 | ഡോ സി കെ അരവിന്ദാക്ഷൻ | |
15 | ഭാമ അരുൺ | |
16 | ആശ നായർ | |
17 | ധ്രുവിൻലാൽ പവിത്രൻ | |
18 | അനീഷ് ഗോപാൽ | |
19 | ഷഹീൻ സിദ്ദിക്ക് | കലേഷ് |
20 | നവാസ് വള്ളിക്കുന്ന് | |
21 | ശശാങ്കൻ മയ്യനാട് | |
22 | [[]] | |
23 | [[]] | |
24 | [[]] | |
25 | [[]] |
- വരികൾ:ഉഷാന്ത് താവത്ത്
- ഈണം: രഘുപതി എസ് നായർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആഴിതൻ അകവും | സച്ചിൻ ബാലു | |
2 | ഓട്ടപ്പാത്രത്തിൽ | എം ജി ശ്രീകുമാർ | |
3 | മെല്ലെ മെല്ലെ കാതിൽ വന്നോന്നു കാറ്റേ | വിജയ് യേശുദാസ് ,സിതാര കൃഷ്ണകുമാർ | |
4 | വെള്ളമടിച്ചവരെ | മൃദുല വാര്യർ | |
3 | മൊഞ്ചറും രാവിൽ | വിധു പ്രതാപ് ,കൗശിക് എസ് വിനോദ് | |
4 | [[]] |
അവലംബം
തിരുത്തുക- ↑ "മാഹി(2022)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
- ↑ "മാഹി(2022)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
- ↑ "മാഹി(2022)". സ്പൈസി ഒണിയൻ. Retrieved 2023-10-17.
- ↑ "മാഹി(2022)". ഫിലിം ബീറ്റ്. Retrieved 2023-10-17.
- ↑ "മാഹി(2022)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
- ↑ "മാഹി(2022)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.