അനീഷ് മേനോൻ
മലയാളചലച്ചിത്രനടനും, അഭിനേതാവുമാണ് അനീഷ് മേനോൻ. [1]
അനീഷ് മേനോൻ | |
---|---|
ജനനം | അനീഷ് 20 May |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2010 - |
ജീവിതരേഖ
തിരുത്തുകമലപ്പുറം ജില്ലയിൽ ജനിച്ചു. 2010-ൽ അപൂർവരാഗം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചത്. തുടർന്ന് മമ്മൂട്ടിക്കൊപ്പം ബെസ്റ്റ് ആക്ടറിലും (2010) മോഹൻലാലിനൊപ്പം ദൃശ്യത്തിലും (2013) അഭിനയിച്ചു. 2018-ൽ പുറത്തിറങ്ങിയ ക്വീനും, സുഡാനി ഫ്രം നൈജീരിയയും ആണ് ഒടുവിൽ റിലീസ് ആയ ചലച്ചിത്രങ്ങൾ.
സിനിമകൾ
തിരുത്തുകവർഷം | സിനിമ | വേഷം | കുറിപ്പുകൾ |
---|---|---|---|
2010 | അപൂർവരാഗം | ||
2010 | ബെസ്റ്റ് ആക്ടർ | ||
2012 | ഗ്രാമം | പൊട്ടൻ കുട്ടൻ | |
2013 | ദൃശ്യം | രാജേഷ് | |
2014 | ഏഞ്ചൽസ് | ||
2015 | കെ എൽ 10 | യൂസഫ് | |
2017 | കാപ്പുച്ചിനോ | ജീവൻ | |
2018 | ക്വീൻ | ||
2018 | സുഡാനി ഫ്രം നൈജീരിയ | നിസാർ |
അവലംബം
തിരുത്തുക- ↑ "Being the usual and unusual actor". Deccan Chronicle. Retrieved 3 October 2017.