ഒരു മലയാളി അഭിനേത്രിയും ഗായികയുമാണ് അപർണ്ണ ബാലമുരളി(ജനനം:11 സെപ്റ്റംബർ1995)(ഇംഗ്ലീഷ്: Aparna Balamurali) മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ നായികയായി അഭിനയിച്ചതാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവ്.[1] [2] തൃശ്ശൂർ സ്വദേശിനിയായ അപർണ്ണ, സംഗീതജ്ഞനായ കെ.പി. ബാലമുരളിയുടെയും അഭിഭാഷകയായ ശോഭയുടെയും ഏകമകളാണ്.

അപർണ്ണ ബാലമുരളി
ജനനം (1995-09-11) 11 സെപ്റ്റംബർ 1995  (29 വയസ്സ്)
ദേശീയതIndian
കലാലയംDevamatha CMI Public School
തൊഴിൽഅഭിനേത്രി, Singer, model
സജീവ കാലം2015 – present
അറിയപ്പെടുന്നത്Maheshinte Prathikaaram
മാതാപിതാക്ക(ൾ)K.P. Balamurali, Adv. Sobha

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം Notes
2013 Yathra Thudarunnu Daughter
2015 ഒരു സെക്കന്റ് ക്ലാസ് യാത്ര Amritha Unnikrishnan
2016 മഹേഷിന്റെ പ്രതികാരം ജിംസി അഗസ്റ്റിൻ Lead Role
Asiavision Awards for New sensation in Acting -Female
Asianet Film Awards 2017-Best debut
Oru Muthassi Gada Alice & Young Leelamma
2017 സർവ്വോപരി പാലാക്കാരൻ Anupama Neelakandan Post Production
Thrissivaperoor Kliptham Bhageerati
8 Thottakal Meera
Untitled Tamil movie Filming
Sunday Holiday Filming

Anu

പാടിയ പാട്ടുകൾ

തിരുത്തുക
Year Song Film Notes
2016 "Mounangal Mindumoree" Maheshinte Prathikaaram
2016 "Thennal Nilavinte" Oru Muthassi Gadha
2016 "Vinnil Theliyum Meghame" Pa Va
2017 "മഴ പാടും" സൺ‌ഡേ ഹോളീഡേ

റഫറൻസുകൾ

തിരുത്തുക
  1. "Jimsy is quite like me"
  2. ""Aparna Balamurali in Thrissivaperoor Kliptham"". Archived from the original on 2016-10-19. Retrieved 2017-03-04.
"https://ml.wikipedia.org/w/index.php?title=അപർണ_ബാലമുരളി&oldid=3919000" എന്ന താളിൽനിന്ന് ശേഖരിച്ചത്