മലയാളം സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും ആണ് ഖാലിദ് റഹ്മാൻ (ഫെബ്രുവരി 19 1986 ജനനം) . അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമ അനുരാഗ കരിക്കിൻ വെള്ളം ആണ്. ആസിഫ് അലി, രജിഷ വിജയൻ ബിജു മേനോൻ . [1] എന്നിവരാണ് അതിൽ അഭിനയിച്ചിരിക്കുന്നത്.

ഖാലിദ് റഹ്മാൻ
ജനനം (1986-02-19) 19 ഫെബ്രുവരി 1986  (38 വയസ്സ്)
തൊഴിൽസിനിമാ സംവിധായകൻ, എഴുത്തുകാരൻ
സജീവ കാലം2016 – present

ഫിലിമോഗ്രാഫി

തിരുത്തുക

സംവിധായകനായി

കീ
  ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രങ്ങളെ കുറിക്കുന്നു
വർഷം ഫിലിം അഭിനേതാക്കൾ കുറിപ്പുകൾ Ref
2016 അനുരാഗ കരിക്കിൻ വെള്ളാം ആസിഫ് അലി, രാജിഷ വിജയൻ, ബിജു മേനോൻ ആദ്യചിത്രം [2]
2019 ഉണ്ട മമ്മൂട്ടി, ഷൈൻ ടോം ചാക്കോ പുതിയ ചിത്രം [3]

സഹസംവിധായകനായി

ഉസ്താദ് ഹോട്ടൽ (2012)

നോർത്ത് 24 കാതം (2013)

എ ബി സി ഡി (2013)

• സപ്തമശ്രീ തസ്കരാഹ (2014)

അവാർഡുകളും നാമനിർദ്ദേശങ്ങളും

തിരുത്തുക
പുരസ്കാരം വർഷം വിഭാഗം ഫിലിം ഫലമായി Ref
2017 വനിതാ ഫിലിം അവാർഡ് മികച്ച നവാഗത സംവിധായകൻ അനുരാഗ കരിക്കിൻ വെള്ളാം | style="background:#9EFF9E;color:black;vertical-align:middle;text-align:center;" class="table-yes"|അതെ [4]
സിമ അവാർഡുകൾ style="background: #FDD; color: black; vertical-align: middle; text-align: center; " class="no table-no2"|നാമനിർദ്ദേശം [5]
  1. "Siblings behind the scenes". Deccan Chronicle (in ഇംഗ്ലീഷ്). 2016-07-14. Retrieved 2019-03-30.
  2. "Anuraga Karikkin Vellam review. Anuraga Karikkin Vellam Malayalam movie review, story, rating". IndiaGlitz.com. Retrieved 2019-03-30.
  3. "Mammootty starrer Unda to start rolling soon - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2019-03-30.
  4. James, Anu (2017-02-08). "Vanitha Film Awards 2017: Mohanlal, Manju Warrier win top honours; netizens question if they deserve to be in winners' list". International Business Times, India Edition (in english). Retrieved 2019-03-30.{{cite web}}: CS1 maint: unrecognized language (link)
  5. James, Anu (2017-05-31). "SIIMA Awards 2017 nominations (Malayalam): Maheshinte Prathikaram leads; check date, venue, ticket details". International Business Times, India Edition (in english). Retrieved 2019-03-30.{{cite web}}: CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഖാലിദ്_റഹ്മാൻ&oldid=4099399" എന്ന താളിൽനിന്ന് ശേഖരിച്ചത്