ജെ. വില്യംസ് (സംവിധായകൻ)

ജെ. വില്യംസ് [1] മലയാള ഭാഷാ ചിത്രങ്ങളുടെ നിർമ്മാതാവും സംവിധായകനും ഛായാഗ്രാഹകനുമായിരുന്നു.[2] പ്രധാനമായും ക്യാമറാമാൻ എന്നറിയപ്പെടുന്ന അദ്ദേഹം 8 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് [3][4] കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

J. Williams
പ്രമാണം:Jwilliamssir.jpg
ജനനം(1948-08-26)26 ഓഗസ്റ്റ് 1948
മരണം20 ഫെബ്രുവരി 2005(2005-02-20) (പ്രായം 56)
തൊഴിൽProducer
Director
Cinematographer
സജീവ കാലം1974 – 2005
ജീവിതപങ്കാളി(കൾ)Shanthi Williams
കുട്ടികൾ4

എൻ ശങ്കരൻനായർ സംവിധാനം ചെയ്ത വിഷ്ണുവിജയം(1974) ആണ്  സ്വതന്ത്രമായി ക്യാമറ ചലിപ്പിച്ച ആദ്യചിത്രംകമൽ ഹാസൻ നായകനായ ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വില്യംസ് എല്ലായ്പ്പോഴും സാഹസിക ഛായാഗ്രാഹകനായി അറിയപ്പെട്ടിരുന്നു, കൂടാതെ 50 ലധികം ചിത്രങ്ങളിൽ ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതംതിരുത്തുക

കണ്ണൂർ ജില്ലയിൽ ചൊവ്വയിൽ പാതിരപ്പറമ്പിൽ ജനിച്ചു ജെ വില്യംസ് സിനിമാരംഗത്തെത്തിയത്അവിചാരിതമായാണ്. കണ്ണൂരിലെ ഒരു ക്ലബ്ബിൽ ഫുട്ബോൾ കളിക്കാരനായിരുന്ന വില്യംസ്. ഒരു ടൂർണമെന്റിൽ പങ്കെടുക്കാനായിട്ടാണ് ചെന്നൈയിലെത്തിയത്. അവിടെ അദ്ദേഹം സിനിമയിൽ ആകൃഷ്ടനാവുകയായിരുന്നു. ചെന്നൈയിലെ ആദ്യനാളുകളിൽ താങ്ങും തണലുമായിരുന്ന വിക്ടർ പ്രസാദിന്റെ കുടുംബസുഹൃത്തായ ലക്ഷ്മൺ ഗോറെ എന്ന മറാത്തി ക്യാമറമാനിൽ നിന്നും ക്യാമറയുടെ ബാലപാഠങ്ങൾ പഠിച്ചു[5].

സ്വകാര്യ ജീവിതംതിരുത്തുക

1979 ൽ നടി ശാന്തി വില്യംസിനെ വിവാഹം കഴിച്ചു.[6] അവർക്ക് നാല് മക്കളുണ്ടായിരുന്നു. ഗുരുതരമായ ചില അർബുദങ്ങൾ കാരണം അദ്ദേഹം 56 ആം വയസ്സിൽ മരിച്ചു.

ഫിലിമോഗ്രാഫിതിരുത്തുക

ഛായാഗ്രഹണംതിരുത്തുക

 • Vishnuvijayam (1974)
 • Njaan Ninne Premikkunnu (1975)
 • Thulavarsham (1976)
 • Anubhavam (1976)
 • Sivathaandavam (1977)
 • Sreedevi (1977)
 • Vishukkani (1977)
 • Rathimanmadhan (1977)
 • Poojakkedukkaatha Pookkal (1977)
 • Kaavilamma (1977)
 • Adimakkachavadam (1978)
 • Madanolsavam (1978)
 • Madaalasa (1978)
 • Thamburaatti (1978)
 • Chuvanna Chirakukal (1979)
 • Aval Niraparaadhi (1979)
 • Devadaasi (1979)
 • Mr Michael (1980)
 • Benz Vasu (1980)
 • Kaaliya Mardhanam (1982)
 • Anuraagakkodathi (1982)
 • Pooviriyum Pulari (1982)
 • Ivan Oru Simham (1982)
 • Bheeman (1982)
 • Kodunkaattu (1983)
 • Hello Madras Girl (1983)
 • Jeevante Jeevan (1985)
 • Ezhumuthal Onpathuvare (1985)
 • Pathaamudayam (1985)
 • Kannaaram Pothippothi (1985)
 • Sunil Vayassu 20 (1986)
 • Viswasichaalum Illenkilum (1986)
 • Aattakkadha (1987)
 • Agnimuhoortham (1987)
 • Janmaantharam (1988)
 • Douthyam (1989)
 • Puthiya Karukkal (1989)
 • Bhoomika (1991)
 • Koodikkaazhcha (1991)
 • Inspector Balram (1991)
 • Butterflies (1993)
 • Raajadhaani (1994)
 • Sphadikam (1995)
 • Neela Kuyil (1995) (Tamil film)
 • Kalaapam (1998)
 • James Bond (1999)
 • The Gang (2000)
 • Bamboo Boys (2002)

സംവിധാനംതിരുത്തുക

കഥതിരുത്തുക

 • മദാലസ (1978)
 • ജീവന്റെ ജീവൻ (1985)
 • ഋഷി (1992)

തിരക്കഥതിരുത്തുക

 • മദാലസ (1978)
 • ജീവന്റെ ജീവൻ (1985)

പരാമർശങ്ങൾതിരുത്തുക

 1. http://malayalasangeetham.info/displayProfile.php?category=camera&artist=J%20Williams
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-09-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-12-18.
 3. http://www.malayalachalachithram.com/profiles.php?i=1982
 4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-10-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-12-18.
 5. "ജെ.വില്യംസ്". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2019-11-29. Cite has empty unknown parameter: |1= (help)
 6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-09-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-12-18.

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജെ._വില്യംസ്_(സംവിധായകൻ)&oldid=3632072" എന്ന താളിൽനിന്ന് ശേഖരിച്ചത്