മകസ്സാർ കടലിടുക്ക്, ഇന്തോനേഷ്യയിലെ ബോർണിയോ, സുലവേസി ദ്വീപുകൾക്കിടയിലുള്ള ഒരു കടലിടുക്കാണ്. വടക്കുഭാഗത്ത് അത് സെലിബസ് കടലുമായും തെക്ക് ഭാഗത്ത് ജാവാ കടലുമായും ചേരുന്നു. ബോർണിയോയിലെ മഹാകാംനദി ഈ കടലിടുക്കിലാണു പതിക്കുന്നത്. തീരത്തിനു സമാന്തരമായുള്ള തുറമുഖങ്ങളിൽ ബോർണിയോയിലെ ബാലിക്പാപ്പൻ, ബൊണ്ടാങ് എന്നിവയും സുലവേസിയിലെ മകസാർ, പാലു, പരേപാരെ എന്നിവയും ഉൾപ്പെടുന്നു. മഹാകാമിനടുത്തായി കടലിടുക്കിനു 48 കിലോമീറ്റർ (30 മൈൽ) ദൂരത്തായി സമരിന്ദ പട്ടണം സ്ഥിതിചെയ്യുന്നു.

മകസ്സാർ കടലിടുക്ക്
Makassar Strait.png
Makassar Strait Map
മകസ്സാർ കടലിടുക്ക് is located in Sulawesi
മകസ്സാർ കടലിടുക്ക്
മകസ്സാർ കടലിടുക്ക്
Location of Makassar Strait
സ്ഥാനംIndonesia
നിർദ്ദേശാങ്കങ്ങൾ0°0′0″N 118°30′00″E / 0.00000°N 118.50000°E / 0.00000; 118.50000Coordinates: 0°0′0″N 118°30′00″E / 0.00000°N 118.50000°E / 0.00000; 118.50000
Typestrait
തദ്ദേശീയ നാമം[[[Indonesian ഭാഷ|Indonesian]]: Selat Makassar] Error: {{Lang}}: unrecognized language tag: Indonesian (help)  (language?)
Basin countries ഇന്തോനേഷ്യ
Islands+100
അധിവാസ സ്ഥലങ്ങൾBalikpapan, Bontang (Kalimantan)
Makassar, Palu, Parepare (Sulawesi)
അവലംബംMacassar Strait: OS (Oceans) National Geospatial-Intelligence Agency, Bethesda, MD, USA

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മകസ്സാർ_കടലിടുക്ക്&oldid=3408121" എന്ന താളിൽനിന്ന് ശേഖരിച്ചത്