ബോണ്ടാങ്

ഇന്തോനേഷ്യയിലെ സിറ്റി
(Bontang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇൻഡോനേഷ്യയിലെ ബോർണിയോ ദ്വീപിന്റെ കിഴക്കൻ തീരത്തുള്ള കിഴക്കൻ കലിമന്താൻ പ്രവിശ്യയിലെ ഒരു നഗരമാണ് ബോണ്ടാങ്. 497.57 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. 2010-ലെ സെൻസസ് പ്രകാരം ജനസംഖ്യ 140,787 ആണ്. 2017-ൽ സിവിൽ രജിസ്ട്രിയിൽ ജനസംഖ്യ 170,611 ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. 2010-ൽ ഇന്തോനേഷ്യയുടെ സ്റ്റാറ്റിക്സ് പ്രകാരം, ബോണ്ടാങ് മുനിസിപ്പാലിറ്റിയിലെ ഏറ്റവും ഉയർന്ന ജിഡിപി (നോമിനൽ) പെർ കാപിറ്റ 38,30,407,000 (38,306 യുഎസ് ഡോളർ) ആയി കണക്കാക്കപ്പെട്ടിരുന്നു, [7]

Bontang
City of Bontang
Kota Bontang
Pupuk Kalimantan Timur Factory Complex Area.jpg
2017-08-04 Kantor Walikota Bontang.jpg 2017-10-25 Badak NGL Headquarters.jpg
Jan 2018 Taman Wisata Graha Mangrove.jpg Pulau Beras Basah March 2018.jpg
Clockwise: Pupuk Kalimantan Timur Fertiliser Factory, Badak NGL Headquarters, Beras Basah Island, Graha Mangrove Park, Bontang City Hall.
Official seal of Bontang
Seal
ശബ്ദോത്പത്തി: ഡച്ച്: Bond and Indonesian: Pendatang
Nickname(s): 
id : Kota Taman (Garden City)
Motto(s): 
Kutai: Bessai Berinta (Rowing Together)
ദേശീയഗാനം: March of Bontang City
Location within East Kalimantan
Location within East Kalimantan
Interactive Map of Bontang
Bontang is located in Kalimantan
Bontang
Bontang
Location in Kalimantan and Indonesia
Bontang is located in Indonesia
Bontang
Bontang
Bontang (Indonesia)
Coordinates: 0°08′N 117°30′E / 0.133°N 117.500°E / 0.133; 117.500Coordinates: 0°08′N 117°30′E / 0.133°N 117.500°E / 0.133; 117.500
Country Indonesia
Province East Kalimantan
Settled1826[1]
Administrative city1 December 1989[2]
City12 October 1999[3]
Government
 • ഭരണസമിതിCity of Bontang Government
 • MayorNeni Moerniaeni
 • Vice MayorBasri Rase
വിസ്തീർണ്ണം
 • ആകെ497.57 കി.മീ.2(192.11 ച മൈ)
ഉയരം
20 മീ(70 അടി)
ജനസംഖ്യ
 (2017[4])
 • ആകെ170,611
 • ജനസാന്ദ്രത340/കി.മീ.2(890/ച മൈ)
Demonym(s)Bontangnese
GDP (2017)
 • Total (nominal)Rp58.79 trillion (US$4.35 billion)
 • Per capitaRp344,571,000 (US$25,523)
സമയമേഖലUTC+8 (Indonesia Central Time)
Postal Code
7531x, 7532x, 7538x[6]
Area code(+62) 548
HDI (2017)Increase 0.795 (High)
വെബ്സൈറ്റ്bontangkota.go.id

അവലംബംതിരുത്തുക

  1. "Sejarah Bontang". Website Resmi Pemerintah Kota Bontang (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2018-10-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-10-12.
  2. Bontang, Kota. "Peraturan Pemerintah Nomor 20 Tahun 1989". hukumonline.com/pusatdata (ഭാഷ: ഇന്തോനേഷ്യൻ). ശേഖരിച്ചത് 2018-10-12.
  3. Bontang, Kota. "Sejarah Keadministrasian". Website Resmi Pemerintah Kota Bontang (ഭാഷ: ഇന്തോനേഷ്യൻ). മൂലതാളിൽ നിന്നും 2018-10-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-10-12.
  4. "Bontang Dalam Angka 2018". Website Resmi Pemerintah Kota Bontang (ഭാഷ: ഇന്തോനേഷ്യൻ). മൂലതാളിൽ നിന്നും 2018-10-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-10-12.
  5. "Produk Domestik Regional Bruto Kabupaten/Kota di Indonesia 2013-2017". Statistics Indonesia.
  6. "Kode Pos Kota Bontang - Kalimantan Timur". carikodepos.com (ഭാഷ: ഇന്തോനേഷ്യൻ). ശേഖരിച്ചത് 2018-10-12.
  7. Produk Domestik Regional Bruto Kabupaten/Kota di Indonesia 2010-2014 [Gross Regional Domestic Product of Regencies/Municipalities in Indonesia] (PDF) (ഭാഷ: ഇന്തോനേഷ്യൻ). 07140.1507. Jakarta: Statistics Indonesia. 1 December 2015. പുറം. 167. ISSN 1907-8242.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബോണ്ടാങ്&oldid=3639384" എന്ന താളിൽനിന്ന് ശേഖരിച്ചത്