കലിമന്താൻ
(Kalimantan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബോർണിയോ ദ്വീപിലെ ഇന്തോനേഷ്യയുടെ ഭാഗമായ ഭൂപ്രദേശമാണ് കലിമന്താൻ എന്ന് അറിയപ്പെടുന്നത്.[1]. എന്നാൽ ഇന്ത്യാനേഷ്യയിൽ ബോർണിയോ ദ്വീപിനെ മൊത്തത്തിൽ പറയാനായി "കലിമന്താൻ" എന്ന പദം ഉപയോഗിക്കുന്നു.[1]
കലിമന്താനെ അഞ്ച് പ്രവിശ്യകളായി തിരിച്ചിരിക്കുന്നു. എപ്പോഴും വെള്ളം കയറുന്ന ജക്കാർത്തയെ ഒഴിവാക്കി പകരം കലിമന്താനെ തലസ്ഥാനമാക്കുന്നതിനെ പറ്റി ഇന്തോനേഷ്യൻ പാർലമെന്റ് ആലോചനയിലാണ്.
പ്രവിശ്യ | വിസ്തീർണം (km2) | ആകെ ജനസംഖ്യ (2000 സെൻസസ്) | ആകെ ജനസംഖ്യ (2005 ലെ കണക്ക്) | ആകെ ജനസംഖ്യ (2010 സെൻസസ്) | പ്രവിശ്യാ തലസ്ഥാനം |
---|---|---|---|---|---|
West Kalimantan (Kalimantan Barat) |
147,307.00 | 4,016,353 | 4,042,817 | 4,393,239 | Pontianak |
Central Kalimantan (Kalimantan Tengah) |
153,564.50 | 1,801,965 | 1,913,026 | 2,202,599 | Palangkaraya |
South Kalimantan (Kalimantan Selatan) |
38,744.23 | 2,984,026 | 3,271,413 | 3,626,119 | Banjarmasin |
East Kalimantan (Kalimantan Timur) |
133,357.62 | 2,451,895 | 2,840,874 | 3,550,586 | Samarinda |
North Kalimantan (Kalimantan Utara) |
71,176.72 | — | 473,424 | 524,526 | Tanjung Selor |
Total | 544,150.07 | 11,254,239 | 12,541,554 | 14,297,069 |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Kalimantan". Britannica. Retrieved 2008-02-26.