മഹകം നദി
ഇന്തോനേഷ്യയിലെ കലിമന്താനിൽ ബോർണിയോയിലെ മലനിരകളിലെ ലോങ് അപാരി ജില്ലയിൽ നിന്ന് 980 കിലോമീറ്റർ മക്കസ്സാർ കടലിടുക്കിലൂടെയൊഴുകുന്ന ഒരു നദിയാണ് മഹകം നദി.
മഹകം | |
---|---|
നദിയുടെ പേര് | Mahakam |
രാജ്യം | ഇന്തോനേഷ്യ |
പ്രവിശ്യ | East Kalimantan |
പട്ടണങ്ങൾ / നഗരങ്ങൾ | Samarinda, Tenggarong, Sebulu, Muara Kaman, Kotabangun, Melak, Long Iram |
Physical characteristics | |
പ്രധാന സ്രോതസ്സ് | Cemaru ഇന്തോനേഷ്യ 1,681 മീ (5,515 അടി) |
നദീമുഖം | Mahakam Delta, Makassar Strait Mahakam Delta, Sungai Mariam, Indonesia 0 മീ (0 അടി) |
നീളം | 980 കി.മീ (610 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 77,100 കി.m2 (8.30×1011 sq ft) |
പോഷകനദികൾ |
|
കിഴക്കൻ കലിമന്താൻ പ്രവിശ്യാ തലസ്ഥാനമായ സമരിൻഡ, നദീതീരത്ത് നിന്ന് 48 കിലോമീറ്റർ (30 മൈൽ) ദൂരത്തിൽ നദിക്കരയിൽ സ്ഥിതി ചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ Hidayat et al., 2011. Discharge estimation in a backwater affected meandering river, HESS, 15, 2717-2728, 2011.