ലൊമ്പോക്ക് കടലിടുക്ക് (ഇന്തോനേഷ്യൻ: സെലാറ്റ് ലൊമ്പോക്ക്) ഇന്തോനേഷ്യയിലെ ബാലി, ലൊമ്പോക്ക് ദീപുകൾക്കിടയിലായി ജാവാ കടലിനെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ഒരു കടലിടുക്കാണ്. ഗിലി ദ്വീപുകൾ സ്ഥിതിചെയ്യുന്നതു ലൊമ്പൊക്കിന്റെ വശത്താണ്.

Lombok Strait
Lombok Strait is located in Indonesia
Lombok Strait
Lombok Strait
നിർദ്ദേശാങ്കങ്ങൾ8°46′S 115°44′E / 8.767°S 115.733°E / -8.767; 115.733
Typestrait
Basin countries ഇന്തോനേഷ്യ
പരമാവധി നീളം60 കി.മീ (200,000 അടി)
പരമാവധി വീതി40 കി.മീ (130,000 അടി)
കുറഞ്ഞ വീതി20 കി.മീ (66,000 അടി)
പരമാവധി ആഴം250 മീ (820 അടി)
IslandsGili Islands

കടലിടുക്കിന്റെ മദ്ധ്യഭാഗത്ത് ലോംബോക്ക്, നുസ പെനിഡ ദ്വീപുകൾക്കിടയിലായുള്ളതും ഏകദേശം 20 കിലോമീറ്റർ (12 മൈൽ) വീതിയുള്ളതുമായ തെക്കൻ പ്രവേശന കവാടമാണ് അതിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗം. വടക്കൻ കവാടം 40 കിലോമീറ്റർ (25 മൈൽ) വീതിയാണുള്ളത്.

"https://ml.wikipedia.org/w/index.php?title=ലൊമ്പോക്ക്_കടലിടുക്ക്&oldid=4109309" എന്ന താളിൽനിന്ന് ശേഖരിച്ചത്