വൈലോപ്പിള്ളി ശ്രീധരമേനോൻ രചിച്ച പ്രശസ്തമായ ഒരു കവിതയാണ് കന്നിക്കൊയ്ത്ത്.

കൊയ്ത്തിനെ ഒരുത്സവമാക്കുന്ന പ്രകൃതിയുടെ പ്രസാദാത്മകതയെ മൃത്യുവിന്റെ ധാഷ്ട്യത്തിന്ന്മുകളിൽ ജീവിതാസക്തിയുടെ വിജയമായി ചിത്രീകരിച്ചിരിക്കുന്നു. ഓരോകൊയ്ത്തും അടുത്തവിത്തിറക്കത്തിനാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട കൊയ്ത്തിനെ (മരണത്തെ) ഉത്സവമാക്കാൻ കവി ക്ഷണിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കന്നിക്കൊയ്ത്ത്&oldid=2265530" എന്ന താളിൽനിന്ന് ശേഖരിച്ചത്