ഭവിഷ്യപുരാണം
പതിനെട്ട് പുരാണങ്ങളിൽ മുഖ്യസ്ഥാനമർഹിക്കുന്ന ഒന്നാണ് ഭവിഷ്യപുരാണം(സംസ്കൃതം: भविष्य पुराण ; ഇംഗ്ലീഷ്: Bhaviṣyat Purāṇa)[1][2] ഭാവിയെപ്പറ്റിയുള്ള വസ്തുതകൾ വ്യക്തമാക്കുന്നതിനാലാണ് പുരാണത്തിന് ഭവിഷ്യം എന്ന പേര് ലഭിച്ചത്.[3] ശങ്കരസംഹിതയിലെ വർഗ്ഗീഗരണമനുസരിച്ച് ഭവിഷ്യപുരാണം പത്ത് ശൈവപുരാണങ്ങളുടെ കൂട്ടത്തിൽ വരുന്നു.[4]
അവലംബം
തിരുത്തുക- ↑ For Bhaviṣyat Purāṇa as the name of the text, see: Winternitz, volume 1, p. 519.
- ↑ For the Bhaviṣyat Purāṇa as one of the eighteen major puranas see: Winternitz, volume 1, p. 531.
- ↑ For the title signifying "a work which contains prophecies regarding the future" see: Winternitz, p. 567.
- ↑ For classification as a Shaiva Purana in the Śivarahasya-khaṇḍa of the Śaṅkara Saṃhitā see: Winternitz, volume 1, p. 572, n. 1.