ബോയ് ഫ്രണ്ട് (1975-ലെ ചലച്ചിത്രം)

മലയാള ചലച്ചിത്രം

ശശികലാ വേണുവിന്റെ കഥ പി. വേണു തിരക്കഥ, സംഭാഷണം,എഴുതി സംവിധാനം ചെയ്ത് 1975 ൽ സ്വയം പുറത്തിറക്കിയ മലയാളചലച്ചിത്രമാണ് ബോയ് ഫ്രണ്ട്.സുകുമാരൻ, വിൻസെന്റ്, വിധുബാല,സുകുമാരി,അടൂർ ഭാസി, പട്ടം സദൻഎന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.ജി ദേവരാജന്റതാണ് സംഗീതം. വിപിൻ ദാസ് ക്യാമരയും കല്യാണസുന്ദരം ചിത്രസംയോജനവും നിർവ്വഹിച്ചു.[1][2] [3]

ബോയ്ഫ്രണ്ട്
സംവിധാനംപി. വേണു
നിർമ്മാണംപി. വേണു
രചനശശികല വേണു
പി. വേണു (സംഭാഷണം)
തിരക്കഥപി. വേണു
അഭിനേതാക്കൾസുകുമാരൻ
അടൂർ ഭാസി
പട്ടം സദൻ
സുകുമാരി
വിൻസെന്റ്
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംജി കല്യാണസുന്ദരം
സ്റ്റുഡിയോഅനുപമ ഫിലിംസ്
വിതരണംഅനുപമ ഫിലിംസ്
റിലീസിങ് തീയതി
  • 13 ജൂൺ 1975 (1975-06-13)
രാജ്യംIndia
ഭാഷMalayalam

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 സുകുമാരൻ
2 വിധുബാല
3 വിൻസെന്റ്
4 രവി മേനോൻ
5 സുകുമാരി
6 അടൂർ ഭാസി
7 പട്ടം സദൻ
8 ശ്രീലത നമ്പൂതിരി
9 ജമീല മാലിക്
10 കെ.പി. ഉമ്മർ
11 റീന
12 റാണി ചന്ദ്ര
13 കുതിരവട്ടം പപ്പു
14 എസ്.പി. പിള്ള
15 സ്വപ്ന
16 സാധന
17 സുധീർ
18 മല്ലിക സുകുമാരൻ
19 ലിസി
20 പീതാംബരൻ
21 ഗിരിജൻ
22 സുരേന്ദ്രൻ


പാട്ടരങ്ങ് തിരുത്തുക

പി. വേണു, ശ്രീകുമാരൻ തമ്പി എന്നിവരുടെ വരികൾക്ക് ജി. ദേവരാജൻ ഈണം പകർന്നിരിക്കുന്നു

നമ്പർ. പാട്ട് പാട്ടുകാർ രചന 'രാഗം
1 അനുരാഗത്തിൻ പി. മാധുരി, പി. വേണു
2 അനുരാഗത്തിൻ കെ.ജെ. യേശുദാസ് പി. വേണു
3 ജാതരൂപിണി ശ്രീകാന്തും സംഘവും ശ്രീകുമാരൻ തമ്പി
4 കാലം പൂജിച്ച ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി
5 മാരി പൂമാരി പി. ജയചന്ദ്രൻ ശ്രീകുമാരൻ തമ്പി
6 ഒഹ് മൈ ബോയ് ഫ്രണ്ട് പി. ജയചന്ദ്രൻ, പി. മാധുരി, പത്മനാഭൻ ശ്രീകുമാരൻ തമ്പി

അവലംബംs തിരുത്തുക

  1. "ബോയ്ഫ്രണ്ട് (1975)". www.malayalachalachithram.com. Retrieved 2017-10-02.
  2. "ബോയ്ഫ്രണ്ട് (1975)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
  3. "ബോയ്ഫ്രണ്ട് (1975)". spicyonion.com. Retrieved 2017-10-02.
  4. "ബോയ് ഫ്രണ്ട് (1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക