കാത്തിരുന്ന നിമിഷം
മലയാള ചലച്ചിത്രം
1978ൽ ബേബിയുടെ സംവിധാനത്തിൽ വിജയൻ കഥ തിരക്കഥ, സംഭാഷണം എഴുതി മുരളികുമാർ നിർമ്മിച്ച ചലച്ചിത്രമാണ് കാത്തിരുന്ന നിമിഷം. കമൽ ഹാസൻ, ജയഭാരതി, ജയൻ, സുകുമാരൻ തുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിച്ചു. ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് എം.കെ. അർജ്ജുനൻസംഗീതം പകർന്നു.[1][2][3][4]
കാത്തിരുന്ന നിമിഷം | |
---|---|
സംവിധാനം | ബേബി |
നിർമ്മാണം | മുരളികുമാർ, |
രചന | വിജയൻ |
തിരക്കഥ | വിജയൻ |
സംഭാഷണം | വിജയൻ |
അഭിനേതാക്കൾ | കമൽ ഹാസൻ ജയഭാരതി ജയൻ സുകുമാരൻ |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ധന്യ എന്റർപ്രൈസസ് |
വിതരണം | ധന്യ എന്റർപ്രൈസസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
താരനിര
തിരുത്തുകക്ര.നം. | താരം | വേഷം |
---|---|---|
1 | കമൽ ഹാസൻ | രാജു |
2 | ജയഭാരതി | Radha and Rajani |
3 | ജയൻ | വേണു |
4 | സുകുമാരൻ | Rajan |
5 | എം.ജി. സോമൻ | ഗോപി |
6 | വിധുബാല | സുമതി |
7 | കുതിരവട്ടം പപ്പു | ഹരിശ്ചന്ദ്രൻ നായർ |
8 | ജഗതി | വി എൻ കുമാരൻ |
9 | കുഞ്ചൻ | Kuttan |
10 | മല്ലിക | സാവിത്രി |
11 | നെല്ലിക്കോട് ഭാസ്കരൻ | Venus and Sumathis Father |
12 | കെ.പി.എ.സി. ലളിത | അംബുജം |
13 | നിലമ്പൂർ ബാലൻ | ആശാൻ |
14 | നിലമ്പൂർ ആയിഷ | Rajas and Radhas mother |
പാട്ടരങ്ങ്
തിരുത്തുക- വരികൾ: ശ്രീകുമാരൻ തമ്പി
- ഈണം: എം.കെ. അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചെമ്പകത്തൈകൾ പൂത്ത | കെ.ജെ. യേശുദാസ് | ബാഗേശ്രി |
2 | കാറ്റിലോളങ്ങൾ | പി. ജയചന്ദ്രൻ | |
3 | മാവു പൂത്തു | എസ്. ജാനകി | |
4 | പുഞ്ചിരിച്ചാൽ | പി. ജയചന്ദ്രൻ വാണി ജയറാം | |
5 | ശാഖാ നഗരത്തിൽ | കെ.ജെ. യേശുദാസ് |
അവലംബം
തിരുത്തുക- ↑ "കാത്തിരുന്ന നിമിഷം". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "കാത്തിരുന്ന നിമിഷം". malayalasangeetham.info. Retrieved 2014-10-08.
- ↑ "കഥ കേട്ടപ്പോൾ കമൽ പറഞ്ഞു: സന്തോഷമുണ്ട്, സിനിമയ്ക്ക് ഇങ്ങനെയും ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമല്ലോ". മാതൃഭൂമി ദിനപ്പത്രം. 7 November 2018. Archived from the original on 2020-06-15. Retrieved 2 July 2021.
- ↑ "ശരിക്കും പ്രേമത്തിലായിരുന്നോ കമലും വിധുവും?". മാതൃഭൂമി ദിനപ്പത്രം. 7 November 2020. Archived from the original on 2021-06-01. Retrieved 3 July 2021.