മനുഷ്യപുത്രൻ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സൃഷ്ടി ആർട്ട്സിന്റെ ബാനറിൽ കടക്കാവുർ തങ്കപ്പൻ നിർമിച്ച മലയാളചലച്ചിത്രമാണ് മനുഷ്യപുത്രൻ. പോപ്പുലർ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1973 മേയ് 11-ന് പ്രദർശനം തുടങ്ങി.[1]

മനുഷ്യപുത്രൻ
സംവിധാനംബേബി, ഋഷി
നിർമ്മാണംകടക്കാവൂർ തങ്കപ്പൻ
രചനകെ.ജി. സേതുനാഥ്
തിരക്കഥകെ.ജി. സേതുനാഥ്
അഭിനേതാക്കൾമധു
വിൻസെന്റ്
അടൂർ ഭാസി
ജയഭാരതി
ടി.ആർ. ഓമന
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
വിതരണംപോപ്പുലർ ഫിലിംസ്
റിലീസിങ് തീയതി11/05/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  • സംവിധാനം - ബേബി, ഋഷി
  • നിർമ്മാണം - കടയ്ക്കാവൂർ തങ്കപ്പൻ
  • ബാനർ - ശ്രുതി ഫിലിംസ് ഇന്റർനാഷണൽ
  • കഥ, തിരക്കഥ, സംഭാഷണം - കെ ജി സേതുനാഥ്
  • ഗാനരചന - വയലാർ, ഗൗരീശപട്ടം ശങ്കരൻ നായർ
  • സംഗീതം - ജി ദേവരാജൻ
  • ഛായാഗ്രഹണം - അശോക് കുമാർ
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • പരസ്യകല - എസ് എ സലാം
  • വിതരണം - പോപ്പുലർ ഫിലിംസ്

ഗാനങ്ങൾ

തിരുത്തുക
ഗാനം ഗാനരചന ആലാപനം
സ്വർഗ്ഗസാഗരത്തിൽ നിന്നു വയലാർ രാമവർമ്മ കെ ജെ യേശുദാസ്
അമ്മേ കടലമ്മേ വയലാർ രാമവർമ്മ മാധുരി
കടലിനു പതിനേഴു വയസ്സായി ഗൌരീശപട്ടം ശങ്കരൻ നായർ മാധുരി[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക