ലിസ, ബേബി (എ.ജി. ബേബി എന്നും അറിയപ്പെടുന്നു) സംവിധാനം ചെയ്തതും ധന്യ പ്രൊഡക്ഷൻസ് നിർമ്മിച്ചതുമായ ഒരു മലയാള ചലച്ചിത്രമാണ്. മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ, സംഗീത ചിത്രമായി കരുതപ്പെടുന്ന ഇതിൻറെ സംഗീതം കെ.ജെ.ജോയിയുടേതായിരുന്നു.

ലിസ
സംവിധാനംBaby
നിർമ്മാണംDhanya Productions
അഭിനേതാക്കൾ
സംഗീതംKJ Joy
ഛായാഗ്രഹണംPS Nivas
ചിത്രസംയോജനംK Sankunni
റിലീസിങ് തീയതി
  • 8 ഡിസംബർ 1978 (1978-12-08)
രാജ്യംIndia
ഭാഷMalayalam

നടീനടന്മാർതിരുത്തുക

പാട്ടരങ്ങ്തിരുത്തുക

വിജയൻ എഴുതിയ വരികൾക്ക് കെ.ജെ. ജോയി ഈണം പകർന്നു.

No. Song Singers Length (m:ss)
1 Inakkamo Pinakkamo KJ Yesudas
2 Neelmizhithumbil P Jayachandran
3 Paadum Raagathil P Jayachandran
4 Prabhaathame KJ Yesudas
5 Radha Geetha Govindha P Susheela

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലിസ&oldid=2890171" എന്ന താളിൽനിന്ന് ശേഖരിച്ചത്