തുറക്കാത്ത വാതിൽ

മലയാള ചലച്ചിത്രം

സഞ്ജയ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. രഘുനാഥ് നിർമിച്ച മലയാളചലച്ചിത്രമാണ് തുറക്കാത്ത വാതിൽ. സുദർശൻ ടാക്കി ഡിസ്ട്രിബ്യൂട്ടേസ് വിതരണം ചെയ്ത ഈ ചിത്രം 1970 ഓഗസ്റ്റ് 15-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

തുറക്കാത്ത വാതിൽ
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംഎ. രഘുനാഥ്
രചനകെ.ടി. മുഹമ്മദ്
അഭിനേതാക്കൾപ്രേം നസീർ
മധു
ബഹദൂർ
ജയഭാരതി
രാഗിണി
സംഗീതംകെ. രാഘവൻ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോപ്രകാശ്
വിതരണംസുദർശൻ ടാക്കി ഡിസ്ട്രിബ്യൂട്ടേഴ്സ്
റിലീസിങ് തീയതി15/08/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം143 മിനിട്ടുകൾ

അഭിനേതാക്കളും കഥാപാത്രങ്ങളും തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറശിൽപ്പികൾ തിരുത്തുക

 • ബാനർ - സഞ്ജയ് പ്രൊഡക്ഷൻസ്
 • കഥ, സംഭാഷണം - കെ.ടി. മുഹമ്മദ്
 • സംവിധാനം - പി. ഭാസ്കരൻ
 • നിർമ്മാണം - എ രഘുനാഥ്
 • ഗാനരചന - പി. ഭാസ്ക്കരൻ
 • സംഗീതം - കെ. രാഘവൻ
 • ശബ്ദലേഖൻ - സതീശ്
 • മേക്കപ്പ് - ശങ്കറാവ്
 • വസ്ത്രാലങ്കാരം - നടരാജൻ
 • കലാസംവിധാനം - എസ്. കൊന്നനാട്ട്
 • വിതരണം - സുദർശൻ ടാക്കി ഡിസ്ട്രിബ്യൂട്ടേഴ്സ്
 • ഛായാഗ്രഹണം - ബെഞ്ചമിൻ
 • ചിത്രസംയോജനം - കെ. നാരായണൻ[2]

ഗാനങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

പടം കാണുക തിരുത്തുക

തുറക്കാത്ത വാതിൽ 1970

"https://ml.wikipedia.org/w/index.php?title=തുറക്കാത്ത_വാതിൽ&oldid=3864399" എന്ന താളിൽനിന്ന് ശേഖരിച്ചത്