നിത്യകന്യക
മലയാള ചലച്ചിത്രം
1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നിത്യകന്യക. ശ്രീധരിന്റെ എതിർ പാരാതത് എന്ന തമിഴ് ചിത്രത്തെ ആസ്പദമാക്കി ശരവണഭവ ആൻഡ് യൂണിറ്റി പിക്ചേഴ്സിനു വേണ്ടി എ.കെ. ബാലസുബ്രഹ്മണ്യമണ് ഈ ചിത്രം നിർമിച്ചത്. തിരുമേനി പിക്ചെഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1963 ഫെബ്രുവരി 22-ന് പ്രദർശനം ആരംഭിച്ചു.[1]
നിത്യകന്യക | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | എ.കെ. ബാലസുബ്രഹ്മണ്യം |
രചന | ശ്രീധർ |
തിരക്കഥ | പൊൻകുന്നം വർക്കി |
അഭിനേതാക്കൾ | സത്യൻ തിക്കുറിശ്ശി സുകുമാരൻ നായർ കൊട്ടാരക്കര ശ്രീധരൻ നായർ ബഹദൂർ സാന്തോ കൃഷ്ണൻ കാമ്പിശ്ശേരി കരുണാകരൻ അംബിക (പഴയകാല നടി) രാഗിണി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ രാമവർമ |
വിതരണം | തിരുമേനി പിക്ചേർസ് |
റിലീസിങ് തീയതി | 22/02/1963 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുക- കെ.ജെ. യേശുദാസ്
- പി. സുശീല
- പട്ടം സദൻ
- ടി.എസ്. കുമരേശ്
അണിയറ പ്രവർത്തകർ
തിരുത്തുക- സംഭാഷണം - പൊൻകുന്നം വർക്കി
- ഗാനരചന - വയലാർ രാമവർമ
- സംഗീത സംവിധാനം - ജി. ദേവരാജൻ
- ഛായാഗ്രഹണം - പി. രാമസ്വാമി
- സംവിധാനം - കെ.എസ്. സേതുമാധവൻ
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം.ഇൻഫൊ നിത്യകന്യക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് നിത്യകന്യക
- മൂവിസ്.ബോളിസൈറ്റ്.കോമിൽ നിന്ന് Archived 2012-07-23 at the Wayback Machine. നിത്യകന്യക